Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കേരള സര്‍വകലാശാലയില്‍ പരീക്ഷ എഴുതി ജയിച്ചിട്ടും കാര്യമില്ല

05 APRIL 2017 01:32 PM IST
മലയാളി വാര്‍ത്ത

കേരള സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങി. വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റുമായുള്ള ഭിന്നതകള്‍ രൂക്ഷമായതാണ് വിദ്യാര്‍ത്ഥികളെ പ്രശ്‌നത്തിലാക്കികൊണ്ടുള്ള അവസ്ഥയ്ക്ക് പ്രധാന കാരണം. 

ഫെബ്രുവരിയില്‍ സെനറ്റ് അംഗീകരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍പോലും വിതരണത്തിന് തയ്യാറായിട്ടില്ല. ഇതോടെ പി.ജി പഠനത്തിനും ജോലിക്കും അപേക്ഷിച്ചവര്‍ ആശങ്കയിലാണ്. ഇവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഫെബ്രുവരിയില്‍ സെനറ്റ് അനുമതി നല്‍കിയിരുന്നു.

പക്ഷെ വൈസ് ചാന്‍സല്‍ സര്‍വകലാശാല ഭരണ ചുമതലകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാന്‍ കഴിയുന്നില്ല. ഇലക്ട്രോണിക്ക് ഒപ്പ് ഉള്‍പ്പെടെ ലഭ്യമാകണമെങ്കില്‍ വിസി ഓഫീസില്‍ ഉണ്ടാകണം. ഇതോട് കൂടി പരീക്ഷ എഴുതി ജയിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കുകയാണ് കേരള സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികള്‍.

മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ത്തിയാക്കേണ്ട പര്‍ച്ചേസുകളും മുടങ്ങി. ലക്ഷകണക്കിന് രൂപയാണ് ചെലവഴിക്കാതെ പാഴാകുന്നത്. ഇതിനും പുറമെയാണ് അക്കാദമിക്ക് കൗണ്‍സില്‍ യോഗം വിസി മാറ്റിവെച്ചത്. മാത്രമല്ല സിന്‍ഡിക്കേറ്റ് രണ്ടുമാസത്തിലൊരിക്കല്‍മതിയെന്നും നിഷ്‌ക്കര്‍ഷിച്ചു. ഇതോടെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിശോധിക്കുന്ന ഉപസമിതികളും കൂടുന്നില്ല.

സര്‍വകലാശാലയില്‍ ജോലിചെയ്യണമെങ്കില്‍പോലീസ് സംരക്ഷണം വേണമെന്ന് വൈസ്ചാന്‍സലര്‍ ഡോ.പി.കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. സെനറ്റും സിന്‍ഡിക്കേറ്റും സര്‍വകലാശാലായൂണിയനും തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന പരാതി ഉനനനയിച്ചാണ് വിസി ഭരണച്ചുമതലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends