Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

ഇതാന്‍ഡാ കേരള പോലീസ്...വാദിയെ പ്രതിയാക്കുന്ന പോലീസ് അതിക്രമം കേരളത്തെ ഞെട്ടിച്ചു: ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റ് പോലീസിന് തീര്‍ത്താല്‍ തീരാത്ത കളങ്കം

05 APRIL 2017 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ക്യാമറക്കണ്ണുകള്‍ക്ക് നടുവില്‍ നടുറോഡില്‍ പൊരിവെയിലത്ത് ഒരു പാവം അമ്മയുടെ അടിവയറ്റിലേക്ക് ബൂട്ടിട്ട ഷൂസ് കൊണ്ട് ആഞ്ഞ്‌തൊഴിച്ച് കേരള പോലീസ് ശക്തി തെളിയിച്ചു. ഇത് കേരള സമൂഹത്തിന് അപമാനം. ആ അമ്മയുടെ കണ്ണീര്‍ ചോരയില്‍ ചാലിച്ച നിലവിളി ചെന്നെത്തുന്നത് കേരള സമൂഹത്തിന്റെ മാറില്‍. ആര്‍ക്കും ഉണ്ടാകരുത് ഇത്തരമൊരവസ്ഥ. സിനിമാ സ്‌റ്റൈലില്‍ റോഡിലൂടെ വലിച്ചിഴക്കാന്‍ മാത്രം എന്തുപാതകമാണവര്‍ ചെയ്തത്. സര്‍ക്കാരും പോലീസും മറുപടി പറഞ്ഞേ പറ്റൂ. സംസ്ഥാനത്ത് പോലീസ് രാജെങ്കില്‍ എന്തിനാണൊരു സര്‍ക്കാര്‍. എല്ലാം ശരിയാക്കാനെത്തിയവരെക്കൊണ്ട് പൊറുതിമുട്ടിയ അവസ്ഥ. 
ഡിജിപി ഓഫീസിനു മുന്നിലെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച മഹിജയെ പോലീസ് വലിച്ചിഴച്ച് പോലീസ് വാനിലേക്ക് നീക്കുകയായിരുന്നു. 
രാവിലെ 10 മണിയോടെയാണ് തലസ്ഥാനത്ത് പോലീസ് അതിക്രമം അരങ്ങേറിയത് 
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് തടഞ്ഞു. ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടെ ജിഷ്ണുവിന്റെ കുടുംബവുമായി സംസാരിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഡിജിപി ഓഫീസിന് മുന്നിലെ പൊതുജനങ്ങള്‍ക്ക് അനുവദിച്ച കസേരയില്‍ ഇരുന്ന് സമരം ചെയ്ത് ശാന്തമായി തിരിച്ചുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചുവെങ്കിലും പോലീസ് വഴങ്ങിയില്ല. ജിഷ്ണുവിന്റെ മാതാപിതാക്കളും കുടുംബക്കാരുമടക്കം 14 പേരാണ് സമരത്തിനെത്തിയത്.സംഘര്‍ഷത്തെത്തുടര്‍ന്ന് ബന്ധുക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാനിലേക്ക് നീക്കി. ഏറെനേരം റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്. 
മഹിജയെ ചവിട്ടിയെന്നാണ് ആരോപണം. വയറ്റില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഇവര്‍ക്ക് വിശദമായ പരിശോധന വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സമാധാന പരമായി സമരം നടത്താനെത്തിയ തങ്ങള്‍ക്ക് നേരെ പോലീസ് പ്രകോപനം അഴിച്ചുവിടുകയായിരുന്നുവെന്നും ആരോപണം ഉണ്ട്. ബുധനാഴ്ച രാവിലെയാണ് ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയത്. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സമരത്തിനെത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ, അച്ഛന്‍, അമ്മാവന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ജിഷ്ണുവിന്റെ സഹപാഠികളുമാണ് സമരത്തിനെത്തിയത്. സമരത്തിനെത്തിയ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ ഉണ്ടായ പോലീസ് ബലപ്രയോഗത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് പരുക്ക്. മഹിജയുടെ കൈക്കും മറ്റ് ശരീര ഭാഗങ്ങളിലും പരുക്കേറ്റതായാണ് വിവരം. പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ മഹിജയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
പോലീസുമായുള്ള ബലപ്രയോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് മഹിജയെ മര്‍ദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മഹിജയ്ക്ക് രക്ത സമമര്‍ദം കുറഞ്ഞതായാണ് വിവരം. സമരത്തിന് വരുമ്പോള്‍ തന്നെ മഹിജയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടും ബലംപ്രയോഗിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു. 
സംഭവത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തി ശക്തമായ അന്വേഷണം നടത്തണം. തുടര്‍ന്നും സമരം നടത്താനാണ് ജിഷ്ണുവിന്റെ വീട്ടുകാരുടെ പരിപാടി. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ തലസ്ഥാനത്തും കോഴിക്കോടും കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 

കൊല്ലപ്പെട്ട മകന്റെ ആത്മാവിന് നീതിതേടിയെത്തിയ ഒരു പാവം അമ്മക്ക് കേരള മുഖ്യന്റേയും ഡിജിപിയുടേയും മൂക്കിന് താഴെ ഇതാണ് അവസ്ഥയെങ്കില്‍ മറ്റൊന്നും പറയാനില്ല. പോലീസ് ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന സത്യം ഈ സംഭവത്തലൂടെ പുറത്തായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (43 minutes ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (50 minutes ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (1 hour ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (2 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (2 hours ago)

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 മരണം...  (2 hours ago)

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!  (2 hours ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (2 hours ago)

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു  (2 hours ago)

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം  (2 hours ago)

ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്...  (3 hours ago)

ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം....  (3 hours ago)

കണ്ണീർക്കാഴ്ചയായി... പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചിൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends