Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഹരിപ്പാടിനടുത്ത്‌ ബസ്‌ കാറിലിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

04 APRIL 2014 10:37 PM IST
മലയാളി വാര്‍ത്ത.

ഹരിപ്പാട്‌ ദേശീയപാതയില്‍ കരീലക്കുളങ്ങര പോലീസ്‌ സ്റ്റേഷനു സമീപം കാറില്‍ ബസ്‌ ഇടിച്ചു കുടുംബാംഗങ്ങളും അയല്‍വാസിയുമടക്കം അഞ്ചു പേര്‍ മരിച്ചു. ഓച്ചിറ ക്ലാപ്പന സിപി ബംഗ്ലാവില്‍ മുഹമ്മദ്‌ കുഞ്ഞ്‌ (72) ഭാര്യ (67) മകന്‍ ജഹാദിന്റെ ഭാര്യ ഫെമിന (30) മുഹമ്മദ്‌ കുഞ്ഞിന്റെ സഹോദരി മറിയുമ്മ (80) കാര്‍ ഓടിച്ചിരുന്ന അബ്‌ദുല്‍ ലത്തീഫ്‌ (44) എന്നിവരാണ്‌ മരിച്ചത്‌. ഫെമിനയുടെ മൂന്നു വയസുകാരി മകള്‍ നഷ്വയെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.
ഹരിപ്പാട്‌ മുട്ടത്തു,ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന്‌ പോകുകയായിരുന്നു കാറിലുളളവര്‍. ബാംഗ്ലൂര്‍ കൊല്ലം റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന കല്ലട മള്‍ട്ടി ആക്‌സില്‍ ടൂറിസ്റ്റ്‌ ബസ്‌ അമിതവേഗത്തില്‍ കെ.എസ്‌.ആര്‍.ടിസി. ബസിനെ മറികടക്കവേ എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. ഇടിച്ചശേഷം കാല്‍ കിലോമീറ്റര്‍ അകലെയാണ്‌ ബസ്‌ നിര്‍ത്തിയത്‌. ഡ്രൈവറടക്കം ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പൂര്‍ണമായി തകര്‍ന്ന കാര്‍ രണ്ടടിയോളം താഴെ പഴയ റോഡിലേക്കു വീണു.
നഷ്വ പുറത്തേക്ക്‌ തെറിച്ചു വീണു. അബ്‌ദുള്‍ ലത്തീഫും നബീസയും ഫെമിനയും സ്ഥലത്തുവച്ചു തന്നെ മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അഗ്നിശമനസേന ഇവരെ പുറത്തെടുത്തത്‌. മുഹമ്മദ്‌ കുഞ്ഞ്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണു മരിച്ചത്‌. മറിയുമ്മ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ മരിച്ചു. മുഹമ്മദ്‌ കുഞ്ഞിന്റെ കാര്‍ ഓടിക്കാന്‍ സമീപവാസിയായ അബ്‌ദുള്‍ ലത്തീഫിന്റെ സഹായം തേടുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ്‌ അപകടകാരണമെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends