Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ ഐ.ആര്‍.എന്‍.എസ്‌.എസ്‌. വണ്‍ ബി ഇന്ന്‌ വിക്ഷേപിക്കും

04 APRIL 2014 11:57 PM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ദിശയും സ്ഥലവും കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്‌.എസ്‌ വണ്‍ ബി ഇന്ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപിക്കും. പി.എസ്‌.എല്‍.വി സി-24 എന്ന വിക്ഷേപണ വാഹനം ഉപഗ്രഹത്തെ വഹിക്കാന്‍ സജ്ജമായതായി ഐ.എസ്‌.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ പറഞ്ഞു. ഇന്ന്‌ വൈകിട്ട്‌ 5.14 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗണ്‍ ആരംഭിച്ചു. ഇന്ധനം നിറയ്‌ക്കല്‍ ജോലികളും പൂര്‍ത്തിയായതായി ചന്ദ്രദത്തന്‍ പറഞ്ഞു. ഏഴ്‌ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ്‌ ഇന്ത്യയുടെ നീക്കം. ഈ വര്‍ഷം ഒരെണ്ണം കൂടി അയയ്‌ക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. നാവിഗേഷണല്‍ ട്രാക്കിംഗ്‌ നെറ്റ്‌വര്‍ക്ക്‌ മെച്ചപ്പെടുത്തുകയാണ്‌ ഈ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്‌. 1432 കിലോഗ്രാമാണ്‌ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന്റെ ഭാരം. വെഹിക്കിളടക്കം ഉപഗ്രഹത്തിന്റെ മിക്ക ഭാഗങ്ങളും തിരുവനന്തപുരത്തെ വി.എസ്‌.എസ്‌.സി.,എല്‍.പി.എസ്‌.സി. യൂണിറ്റുകളാണ്‌ രൂപപ്പെടുത്തിയത്‌.മലയാളി ശാസ്‌ത്രജ്ഞരാണ്‌ ഈ ദൗത്യത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌.
ബഹിരാകാശ ഗവേഷകരായ മലയാളി ശാസ്‌ത്രജ്ഞരുടെ വന്‍പട തന്നെ ശ്രീഹരിക്കോട്ടയില്‍ തമ്പടിച്ചിരിക്കുകയാണ്‌. ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ രാധാകൃഷ്‌ണന്‍ ഇന്ന്‌ എത്തും.ഏത്‌ ദിശയും ഏത്‌ റൂട്ടും കൃത്യമായി കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. ഉപഗ്രഹം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ രംഗത്തെ ഇന്ത്യbpടെ സാദ്ധ്യത മെച്ചപ്പെടും. പ്രകൃതി ദുരന്തനിവാരണം സുഗമമാകും. ഡ്രൈവര്‍മാര്‍, നാവികര്‍, വൈമാനികര്‍ തുടങ്ങിയവര്‍ക്ക്‌ ഉപകാരപ്രദം. മൊബൈല്‍ കവറേജ്‌ വിപുലീകൃതമാകും. ഒറ്റപ്പെട്ടുപോകുന്ന വാഹനത്തെ വരെ ട്രാക്ക്‌ ചെയ്യാന്‍ ഇതിനു കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (4 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (4 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (4 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (5 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (5 hours ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (5 hours ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (5 hours ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (5 hours ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (5 hours ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (5 hours ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (5 hours ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (6 hours ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (7 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (7 hours ago)

Malayali Vartha Recommends