Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

വഖാസിനെ ശനിയാഴ്‌ച തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും

04 APRIL 2014 12:36 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ വഖാസ്‌ അഹമ്മദിനെ ശനിയാഴ്‌ച തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും. വഖാസ്‌ താമസിച്ച കോട്ടേജുകളിലും മറ്റിടങ്ങളിലും ഇയാളെ എത്തിച്ച്‌ തെളിവെടുക്കും. വൈകുന്നേരത്തോടെ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കി സംഘം ഡല്‍ഹിക്ക്‌ തിരിക്കും.

വഖാസിന്‌ കേരളത്തില്‍ നിന്ന്‌ എന്തെല്ലാം സഹായങ്ങളാണ്‌ ലഭിച്ചതെന്നാണ്‌ പ്രധാനമായും പോലീസ്‌ പരിശോധിക്കുന്നത്‌. ആരെല്ലാം സഹായിച്ചുവെന്നും സിം കാര്‍ഡ്‌ എടുത്തു നല്‍കിയവരെ കുറിച്ചുളള വിവരവും ശേഖരിക്കും. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ്‌ ഈ കേസ്‌ അന്വേഷിക്കുന്നത്‌. കേരളാ പോലീസിനെ തെളിവെടുപ്പില്‍ പങ്കെടുപ്പിച്ചേക്കില്ല. നിലവില്‍ സുരക്ഷാ ചുമതലമാത്രമാണ്‌ കേരളാ പോലീസിന്‌ ഉള്ളത്‌.
ഇന്ത്യന്‍ മുജാഹിദീന്‍ മേധാവി യാസിന്‍ ഭട്‌കലിന്റെ അറസ്റ്റിനെ തുടര്‍ന്ന്‌ വഖാസ്‌ മൂന്നാറില്‍ താമസിച്ചിരുന്നതായി വ്യക്തമായിരുന്നു. മൂന്നാറിലെ ന്യൂ കോളനി കോട്ടേജിലാണ്‌ താമസിച്ചിരുന്നത്‌. ഇയാള്‍ മൂന്നാറില്‍ ഒരു വര്‍ഷത്തോളം ഒളിവില്‍ താമസിച്ചതായാണ്‌ വിവരം. മൂന്നാറിലെത്തുന്നതിന്‌ മുമ്പായി ഇയാള്‍ മംഗലാപുരത്തും ഒളിച്ചുതാമസിച്ചു.

കഴിഞ്ഞ മാര്‍ച്ച്‌ അവസാനം അജ്‌മേര്‍ റെയില്‍വെസ്‌റ്റേഷനില്‍ നിന്നാണ്‌ വഖാസിനെ പോലീസ്‌ പിടികൂടിയത്‌. തെരഞ്ഞെടുപ്പിനിടെ രാജ്യത്ത്‌ ആക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ തയാറെടുപ്പുകളുടെ വിലയിരുത്തലിനാണ്‌ മൂന്നാറില്‍ എത്തിയതെന്നാണ്‌ ചോദ്യം ചെയ്യലില്‍ വഖാസ്‌ പോലീസിനോട്‌ പറഞ്ഞിരുന്നത്‌. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ യാസിന്‍ ഭട്‌കലിനെയും അസദുള്ള അഖ്‌തറിനെയും ചോദ്യംചെയ്‌തപ്പോള്‍ കിട്ടിയ വിവരങ്ങളാണ്‌ വഖാസിന്റെ അറസ്റ്റിലേക്ക്‌ നയിച്ചത്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (9 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (9 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (9 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (10 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (11 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends