Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

കേരളം കുടിച്ചു; ഒറ്റദിവസം കൊണ്ട്‌ 27 കോടിയുടെ മദ്യം !

05 APRIL 2014 06:14 AM IST
മലയാളി വാര്‍ത്ത.

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...


കേരളം ഒറ്റദിവസം കൊണ്ട്‌ കുടിച്ചത്‌ 27 കോടിയുടെ മദ്യം. ബീവറേജസ്‌ കോര്‍പ്പറേഷന്റെ മാത്രം കണക്കാണിത്‌. ബാറുകളുടെ കണക്കുകള്‍ കൂടിയെടുത്താല്‍ കുടിക്കാത്തവര്‍ക്ക്‌ തലകറങ്ങും ! നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയിടുന്ന ബുധനാഴ്‌ചയാണ്‌ 27 കോടിയുടെ മദ്യം സര്‍ക്കാര്‍ വിറ്റത്‌. സാധാരണ അവധി ദിനങ്ങളിലാണ്‌ മദ്യവില്‍പ്പന പൊടിപൊടിക്കാറുള്ളത്‌. ബീമാപ്പള്ളി ഉറൂസ്‌ ആയതിനാല്‍ തിരുവനന്തപുരത്ത്‌ മാത്രമായിരുന്നു പ്രാദേശിക അവധി. അര്‍ദ്‌ധസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മാത്രം.
സംസ്ഥാനത്ത്‌ സാധരണക്കാര്‍ ആശ്രയിച്ചിരുന്ന നിലവാരം കുറഞ്ഞ ബാറുകള്‍ പൂട്ടിക്കിടക്കുകയാണ്‌. എല്ലാവര്‍ക്കും വില കുറഞ്ഞ മദ്യം വേണം. ബാറുകളില്‍ ഇത്തരം സെക്കന്റുസുകള്‍ ലഭ്യമായിരുന്നു. ഇത്തരം ബാറുകള്‍ പൂട്ടിയതോടെ വിലകുറഞ്ഞ മദ്യത്തിനായി കുടിയന്മാര്‍ നെട്ടോട്ടമോടുന്നു. തെരഞ്ഞെടുപ്പ്‌ അടുത്തു വരുന്നതിനാല്‍ വ്യാജമദ്യ ദുരന്തങ്ങള്‍ക്ക്‌ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
എന്നാല്‍ വിലകുറഞ്ഞ മദ്യം ആവശ്യാനുസരണം ലഭ്യമാക്കാന്‍ നടപടിയെടുത്തതായി എക്‌സൈസ്‌ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ആവശ്യക്കാര്‍ കുറഞ്ഞമദ്യം ബീവറേജ്‌ ഔട്ട്‌ലെറ്റുകളില്‍ ധാരാളമുണ്ട്‌. മദ്യകമ്പനികളുമായുള്ള ഒത്തുകളിയാണ്‌ ഇതിനു പിന്നിലെന്നു ആരോപണം ഉയരുന്നു. 400 രൂപയ്‌ക്ക്‌ മേല്‍ വിലയുള്ള ഫുള്‍ബോട്ടിലാണ്‌ ബീവറേജ്‌ ഔട്ട്‌ലെറ്റുകളില്‍ സുലഭം. വിലകുറഞ്ഞ ജവാന്‍ മദ്യത്തിന്‌ ഫുള്‍ബോട്ടിലിന്‌ 200 രൂപയാണ്‌ വിലയെങ്കിലും അവ ലഭ്യമല്ല. ലിറ്ററിന്‌ 300 രൂപയില്‍ താഴെ വിലയുള്ള റമ്മുകളും സ്റ്റോക്കില്ല.
എന്നും കുടിച്ച്‌ ശീലിക്കുന്നവര്‍ക്ക്‌ മദ്യമില്ലെന്ന്‌ കരുതി കുടിക്കാതിരിക്കാനാവില്ല. അവര്‍ക്ക്‌ വേണ്ടത്‌ വില കുറഞ്ഞ മദ്യമാണ്‌. വിലകുറഞ്ഞ മദ്യമില്ലെന്ന പേരില്‍ ബീവറേജ്‌ ജീവനക്കാരുമായി നിരന്തരം വഴക്കുണ്ടാകുന്നു. മദ്യം വില്‍ക്കാന്‍ തങ്ങള്‍ക്ക്‌ പോലീസ്‌ സുരക്ഷ വേണമെന്നാണ്‌ ബീവറേജ്‌ ജീവനക്കാര്‍ പറയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (1 hour ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (2 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (3 hours ago)

Malayali Vartha Recommends