ഞങ്ങളെ കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട; കെ.എം.മാണി

കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിനെ വേണ്ടെങ്കില്‍ തങ്ങള്‍ക്കും അതുപോലെ തന്നെയാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പുള്ള പാര്‍ട്ടിയാണെന്നും മുമ്പ് ഒറ്റയ്ക്ക് നിന്നിട്ടുണ്ടെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























