Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല


സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...


ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...

നയന്‍സിന്റെ പോര്‍ച്ചുഗല്‍ യാത്ര കാമുകനൊപ്പമോ?

08 MAY 2017 11:10 AM IST
മലയാളി വാര്‍ത്ത

നയന്‍ താരയുടെ പോര്‍ച്ചുഗല്‍ യാത്ര ചൂടു പിടിക്കുകയാണ്. നടി എന്തിനാണ് ധൃതി പിടിച്ച് പോര്‍ച്ചുഗലിലേക്ക് പാഞ്ഞത് എന്നാണ് തമിഴ് മാധ്യമങ്ങളുടെ അന്വേഷണം. ചെന്നൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെയാണ് നയന്‍താര പെട്ടന്ന് പോര്‍ച്ചുഗലിലേക്ക് പോയത്. പെട്ടന്നുള്ള നടിയുടെ യാത്രയെ തുടര്‍ന്ന് പലതരത്തിലുള്ള ഗോസിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.

മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലക്കാരന്‍ എന്ന ചിത്രത്തിലാണ് നയന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലുമൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കിലാണ് നയന്‍താരയുടെ പോര്‍ച്ചുഗല്‍ ട്രിപ്പ്. ഷൂട്ടിങിനിടെ നയന്‍ പെട്ടന്ന് അപ്രത്യക്ഷമായപ്പോള്‍ പലതരത്തിലുള്ള ഗോസിപ്പുകളും പറഞ്ഞ് പ്രചരിച്ചു. 

കാമുകനായ വിഘ്‌നേശ് ശിവയ്‌ക്കൊപ്പം അടിച്ചുപൊളിക്കാനാണ് ഷൂട്ടിങ് തടസ്സപ്പെടുത്തി നയന്‍ യാത്ര നടത്തിയത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കാമുകനൊപ്പമുള്ള അടിച്ചുപൊളിക്കാന്‍ വേണ്ടിയല്ല നയന്‍ പോര്‍ച്ചുഗലിലേക്ക് പോയത് എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ബലം എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ആവശ്യത്തിനായിട്ടാണ് നടി പോര്‍ച്ചുഗലിലേക്ക് പോയത്. ഗോപിചന്ദിനൊപ്പം നയന്‍ അഭിനയിക്കുന്ന ചിത്രമാണ് ബലം. ചിത്രീത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും പൂര്‍ത്തിയാക്കി ഒരു ഗാനരംഗത്തിന് വേണ്ടി നയന്‍താരയെ കാത്തിരിയ്ക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. തമിഴ് ചിത്രങ്ങള്‍ക്കിടയില്‍ അല്പമൊരു ഇടവേള കിട്ടിയപ്പോളാണ് ബലത്തിന്റെ പാട്ട് രംഗം ചിത്രീകരിക്കാനായി നയന്‍ പോര്‍ച്ചുഗലിലേക്ക് പോയത്. നടി തന്നെ ഇക്കാര്യം ഒരു മാധ്യമത്തിനോട് പറഞ്ഞതോടെ കിംവദന്തികള്‍ ഏകദേശം അവസാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും  (6 minutes ago)

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (3 hours ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (3 hours ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (3 hours ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (3 hours ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (3 hours ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (4 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (4 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (5 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (6 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (7 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (8 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (8 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (8 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (8 hours ago)

Malayali Vartha Recommends