Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വാട്ട്‌സ് ആപ്പ് വഴി ഐഎസിന് വ്യാപക റിക്രൂട്ട്‌മെന്റ്: ഐഎസിനായി 'മെസേജ് ടു കേരള' വാട്‌സാപ്പ് ഗ്രൂപ്പ്: പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ

12 MAY 2017 10:49 AM IST
മലയാളി വാര്‍ത്ത

ഐഎസോ ഒരിക്കല്‍ എന്തെന്നു ചോദിച്ച മലയാളിക്കെല്ലാം ഇന്നതെന്തെന്ന് നന്നായി അറിയാം. കാരണം നിരവധി മലയാളികള്‍ അതില്‍ എത്തപ്പെട്ടു. ഇപ്പോള്‍ അറിയാത നമ്മളും അതിന്റെ ഭാഗമാകുകയാണ് വാട്ടസ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് കളികള്‍. ഫേസ് ബുക്കില്‍ നിങ്ങള്‍ക്ക് പരിചയമില്ലാത്ത പേജുകള്‍ ലൈക്ക് ചെയ്യാതിരക്കുക. മെസേജുകള്‍ വന്നാല്‍ അവഗണിക്കുക. വാട്ട്‌സ് ആപ്പിലും ജാഗ്രത പാലിക്കുക. രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനായി വാട്‌സാപ്പും, ഫെയ്‌സ്ബുക്കും അടക്കമുളള സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചാരണം നടത്തുന്നത് കാസര്‍കോട് നിന്നും കാണാതായവരില്‍ ഉള്‍പ്പെട്ട യുവാവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ റാഷിദാണ് മെസേജ് ടു കേരള എന്ന വാട്‌സാപ്പ് ഗ്രൂപ്പ് നിയന്ത്രിക്കുന്നതെന്നും പ്രചാരണം നടത്തുന്നതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.ഈ ഗ്രൂപ്പിലേക്ക് സമ്മതമില്ലാതെ അംഗങ്ങളെ ചേര്‍ക്കുന്നുവെന്ന പരാതിയും എന്‍ഐഎക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് നിന്നും നാടുവിട്ടവരുടെ സംഘത്തിലെ പ്രധാനിയായ അബ്ദുള്‍ റാഷിദിലേക്ക് എന്‍ഐഎ എത്തുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുക എന്നതാകാം ഇത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യമെന്ന് കരുതുന്നതായും എന്‍ഐഎ കേന്ദ്രങ്ങള്‍ വിശദമാക്കുന്നു.
തൃക്കരിപ്പൂരിലെ അബ്ദുള്‍റാഷിദ് ഭാര്യ ആയിഷ, രണ്ടു വയസുളള കുട്ടി എന്നിവരുമായിട്ടാണ് രാജ്യംവിട്ടത്. കൂടാതെ പടന്നയിലെ ഡോ.ഇജാസ്, ഭാര്യ ഡോ.റിസൈല, ഇജാസിന്റെ അനുജനും എന്‍ജിനീയറിങ് ബിരുദധാരിയായ ഷിഹാസ്, ഭാര്യ ഉളളാള്‍ സ്വദേശി അജ്മല, ഹഫീസുല്‍, അഷ്ഫാക്ക്, തൃക്കരിപ്പൂരിലെ മര്‍വാന്‍,ബാക്കാരിമുക്കിലെ മര്‍ഷാദ്,ഫിറോസ്, പാലക്കാട് സ്വദേശികളായ ഈസ,യഹിയ എന്നിവരും അവരുടെ ഭാര്യമാരെയുമാണ് കാണാതായതായി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
2016 ജൂലൈ മാസത്തിലാണ് കാസര്‍കോട്,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും മൂന്ന് സ്ത്രീകളും ആറു കുട്ടികളും അടക്കം 21പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്‍കുന്നത്. ഇതില്‍ കുറച്ചുപേര്‍ മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലൂടെ തെഹ്‌റാനില്‍ എത്തിയെന്ന് അന്വേഷണ ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. അതെസമയം കാണാതായതിനുശേഷം ഇവരില്‍ പലരും തങ്ങള്‍ സുരക്ഷിത സ്ഥലത്ത് എത്തിച്ചേര്‍ന്നതായി വീട്ടുകാര്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നു.
തുടര്‍ന്ന് ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂടാതെ ഇവരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും സന്ദേശം ലഭിച്ചിരുന്നു. പാലക്കാട് നിന്നും കാണാതായ യഹിയ, കാസര്‍കോട് സ്വദേശികളായ ഹഫീസുദ്ദീന്‍, ടി.കെ മുര്‍ഷിദ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഹഫീസുദ്ദീന്റെ മരണം സ്ഥിരീകരിക്കുകയും മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends