Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തിരിച്ചടിച്ച് ബെഹ്‌റയുടെ പെയിന്റടി

13 MAY 2017 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ

കണ്ണീർക്കാഴ്ചയായി... വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...

ഡി.ജി.പി സ്ഥാനത്തിരിക്കെ പൊലീസ് സ്‌റ്റേഷനുകളില്‍ പെയിന്റ് അടിക്കാന്‍ പെയിന്റ് കമ്പനിയുടെ പേരും ചേര്‍ത്ത് അസാധാരണ ഉത്തരവിറക്കിയ ബെഹ്‌റ അഴിയാക്കുരുക്കിലാവാന്‍ എല്ലാ സാദ്ധ്യതയും തെളിഞ്ഞു. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും പൊലീസ് ഓഫീസുകളിലും ന്യൂസിലാന്‍ഡ് കമ്പനിയുടെ ഒരേ പെയിന്റടിക്കാനുള്ള ഉത്തരവാണ് ഇറക്കിയത്. ഉന്നത സി.പി.എം നേതാവിന്റെ മകനാണ് പെയിന്റ് കമ്പനിയുടെ കേരളത്തിലെ ഫ്രാഞ്ചൈസി. ദുബായില്‍ കമ്പനിയുടെ ഉപമേധാവിയും ഈ യുവാവാണ്. 26ന് ബെഹ്‌റയുടെ ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ 1.75 കോടി രൂപ അഡ്വാന്‍സ് തുകയായി മാറിയെടുത്തതായും വിവരമുണ്ട്. പെയിന്റ് വാങ്ങലിനുള്ള എസ്റ്രിമേറ്റ്, ടെന്‍ഡര്‍, കരാര്‍ എന്നിവയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്‌റ്റോര്‍ പര്‍ച്ചേസ് നിയമപ്രകാരം ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള പര്‍ച്ചേസുകളേ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് സ്വമേധയാ നടത്താനാവൂ എന്നിരിക്കേയാണ് അഞ്ചരക്കോടിയുടെ പെയിന്റു വാങ്ങലിന് ഉത്തരവിറങ്ങിയത്. കോര്‍പറേഷന്‍ എം.ഡി, ഐ.ജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായയെ മറികടന്ന് ഡി.ജി.പിയായിരിക്കേ ലോക്‌നാഥ് ബെഹ്‌റ ചട്ടവിരുദ്ധമായ ഉത്തരവിറക്കുകയായിരുന്നു.

525 പൊലീസ് സ്‌റ്രേഷനുകള്‍, 203 ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍, 57 ഡിവൈ.എസ്.പി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക കമ്പനിയുടെ ഒലിവ് ബ്രൗണ്‍ നിറത്തിലെ പെയിന്റടിക്കാനായിരുന്നു നിര്‍ദ്ദേശം. ഒരിടത്ത് ഒരു ലക്ഷം വീതം ചെലവിട്ടാലും 5.25 കോടിയാണ് പെയിന്റടിക്ക് വേണ്ടത്. 45 സ്‌റ്റേഷനുകളില്‍ ഇതുവരെ പെയിന്റിംഗ് നടത്തിക്കഴിഞ്ഞു. പെയിന്റിംഗിലെ അഴിമതി അന്വേഷിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ നവാസ് പായിച്ചറ ഡി.ജി.പി ടി.പി. സെന്‍കുമാറിന് പരാതി നല്‍കി. തലസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിലെ പെയിന്റടി പരിശോധിക്കാന്‍ മറ്റൊരു ഐ.ജിയുമെത്തിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയത്. 26നാണ് പെയിന്റു വാങ്ങാന്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. തൊട്ടുപിന്നാലെ കോര്‍പറേഷന്‍ എം.ഡിയുടെ അധികചുമതലയോടെ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്ത് ഐ.ജിയാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്‌റ്റേഷനുകള്‍ക്ക് ഒരേനിറത്തിലെ പെയിന്റടിക്കുന്നതെന്നാണ് ബെഹ്‌റയുടെ വാദമെങ്കിലും ഇന്നലെ കോടതി ആവശ്യപ്പെട്ടിട്ടും ഇത്തരമൊരു നിര്‍ദ്ദേശം ഹാജരാക്കാന്‍ വിജിലന്‍സ് നിയമോപദേശകന്‍ സി.സി. അഗസ്റ്റിന് കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (8 minutes ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (49 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (1 hour ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (2 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (3 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (3 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (4 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

Malayali Vartha Recommends