Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഉണ്ണിമുകുന്ദന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയെ വളക്കാന്‍ നോക്കിയ വിരുതന്‍ പിടിയില്‍

13 MAY 2017 04:31 PM IST
മലയാളി വാര്‍ത്ത

നടന്‍ ഉണ്ണിമുകുന്ദന്റെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്താന്‍ നോക്കിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി അബ്ദുള്‍ മനാഫാണ് പിടിയിലായത്. ഉണ്ണിമുകുന്ദനെന്ന വ്യാജേനയാണ് എറണാകുളം സ്വദേശിയായ പെണ്‍കുട്ടി ചാറ്റ് ചെയ്തത്. പിന്നീട് ഫോണ്‍ നമ്പര്‍ ചോദിച്ചു. നമ്പരിലൂടെ നിരന്തരം മെസേജുകള്‍ അയച്ചു. പുതിയ സിനിമകളെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങളാണ് ഇയാള്‍ ആദ്യമാദ്യം നല്‍കിയിരുന്നത്. അതുകൊണ്ട് സംശയം തോന്നിയില്ല. എന്നാല്‍ പിന്നീട് അയയ്ക്കുന്ന പല സന്ദേശങ്ങളും അത്ര നല്ലതായിരുന്നില്ല. ഇതോടെ പെണ്‍കുട്ടിക്ക് സംശയം തോന്നി. 

സുഹൃത്ത് വഴി ഉണ്ണി മുകുന്ദന്റെ യഥാര്‍ത്ഥ നമ്പര്‍ തേടിപ്പിടിച്ചു. ശേഷം കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വ്യാജനുമായാണ് ചാറ്റ് ചെയ്തതെന്ന് മനസിലായത്. തുടര്‍ന്ന് സൈബർ സെല്ലിന് പരാതിയും നല്‍കി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് മനാഫ് പിടിയിലായത്.

സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ വ്യാജനുണ്ടാകുന്നത് തന്റെ പേരിലാണെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും താരം വ്യക്തമാക്കി. അതുപോലെ ഒരു മാസത്തിനിടെ ആയിരത്തോളം ഫെയ്ക്ക് ന്യൂസുകളാണ് തനിക്കെതിരെ വന്നതെന്നും ഇതെല്ലാം നീക്കം ചെയ്ത് മടുത്തെന്നും ഉണ്ണുമുകുന്ദന്‍ പറഞ്ഞു. 

അതേസമയം ഫെയ്സ്ബുക്കിന്റെ തന്റെ ഒഫിഷ്യല്‍ പേജുണ്ടെന്നും അത് അറിയാതെയാണ് പലരും തെറ്റിദ്ധരിച്ച് വ്യാജ പ്രൊഫൈലുകളെ പിന്തുടരുന്നതെന്നും താരം പറഞ്ഞു. മുമ്പ് ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരമായ വീഴ്ച പറ്റിയത് ഇപ്പോഴാണ്. അതുകൊണ്ടാണ് പ്രതികരിക്കാന്‍ തയ്യാറായതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends