പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം നാളെ

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. പി.ആര്‍ ചേംബറില്‍ ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. ഇത്തവണ 442434 പേരാണ് രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. 29444 പേര്‍ രണ്ടാംവര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതി.
ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലം
www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in,
www.results.itschool.gov.in, www.cdit.org., www.examresults.kerala.gov.in,
www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in
www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in
www.itmission.kerala.gov.in, www.results.itschool.gov.in,
www.results.kerala.gov.in, www.vhse.kerala.gov.in സൈറ്റുകളില്‍ ലഭിക്കും.
https://www.facebook.com/Malayalivartha

























