ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ ഫലപ്രഖ്യാപനം ഇന്ന്

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും.
www.kerala.gov.in, www.dhsekerala.gov.in, www.kerakaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresul ts.kerala.gov.in, www.prd.kera la.gov.in, www.results.nic.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.
https://www.facebook.com/Malayalivartha


























