വയനാട്ടിലും നിലമ്പൂരിലും ഇന്ന് ഹര്‍ത്താല്‍

നിലമ്പൂര്‍ ബത്തേരിനഞ്ചന്‍കോട് റെയില്‍വേ പാതയോടുള്ള ഇടതുസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എന്‍.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹര്‍ത്താല്‍ വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ നടക്കും.
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പത്രം, പാല്‍, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























