കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

കൊല്ലത്ത് തട്ടാമലയില്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നിരവധി പരിക്കേറ്റു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്.
അപകടത്തിന്റെ ആഘാതത്തില്‍ ബസ്സുകള്‍ രണ്ടും ഇരു വശത്തേക്ക് തെന്നിമാറി. ഇടിയെത്തുടര്‍ന്ന് ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. കാലുകള്‍ക്കും നെഞ്ചിനും പരിക്കേറ്റതായി പ്രദേശവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























