Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഒമ്പതുപേര്‍ അറസ്റ്റില്‍

30 MAY 2017 11:54 AM IST
മലയാളി വാര്‍ത്ത

കരുവാരക്കുണ്ടില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ഒമ്പത് പേരെ സി.ഐ യൂസഫ്, എസ്.ഐ ജ്യോതീന്ദ്രകുമര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതികളായ ഇരിങ്ങാട്ടിരി സ്വദേശികളായ കുന്നത്തൊടി ഹുസൈന്‍ (52), വാക്കയില്‍ അമീര്‍ അലി (30), കോഴിശേരി അബ്ദുല്‍ ജലീല്‍ (36), ചേലേക്കോടന്‍ അലവി (40), അരിപ്ര തൊടിക മുഹമ്മദലി ( 53) എന്നിവരേയും 2016ലെ പീഡനങ്ങളില്‍ പുത്തൂര്‍ മുഹമ്മദ് എന്ന ബാപ്പുട്ടി (60), വാക്കയില്‍ ഫൈസല്‍ (39), പൂളക്കുന്നന്‍ ചന്ദ്രന്‍ (38), പൊതുവച്ചോല അബ്ബാസ് (42) എന്നിവരേയുമാണ് അറസ്റ്റ് ചെയ്തത്

കല്‍ക്കുണ്ട് ചേരിയിലും പരിസര പ്രദേശത്തുമായി പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതികളായ ഒമ്പത് പേര്‍ക്കെതിരെയാണ് ഐപിസി 377, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി പ്രതികള്‍ വിദ്യാര്‍ത്ഥിയെ പലതവണ പീഡിപ്പിച്ചിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിനു ശേഷം പതിനഞ്ചും ഇരുപതും രൂപ വിദ്യാര്‍ത്ഥിക്ക് പ്രതികള്‍ നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന. നിലവില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തത്.

സെക്‌സില്‍ അമിത താല്‍പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. ആണ്‍കുട്ടി, അയല്‍വീട്ടിലെ സ്ത്രീകളുടെ അടിവസ്ത്രം എടുത്ത് സെക്‌സില്‍ അമിത താല്‍പര്യം കാണിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പീഡനത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പൊലീസില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും അറസ്റ്റുള്‍പ്പെടെയുള്ള നടപടികളും ഉണ്ടായത്. പൊലീസിലും കുട്ടി മൊഴി ആവര്‍ത്തിച്ചിട്ടുണ്ട്. നാലും അഞ്ചും പേര്‍ മാറി മാറി പീഡനത്തിനിരയാക്കിയിരുന്നതായും ഇതിന് ശേഷം പതിനഞ്ചും ഇരുപതും രൂപയെല്ലാം തരുമായിരുന്നെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അശ്ലീല ചിത്രങ്ങള്‍ കാണിച്ചും മറ്റും കുട്ടിയില്‍ സെക്‌സ് ചിന്തകള്‍ വളര്‍ത്തിയെടുത്തുമാണ് പ്രതികള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പീഡന കഥ പുറത്തായതോടെ നാട്ടിലെ പകല്‍ മാന്യന്മാരുടെ മുഖമൂടിയാണ് വലിച്ചു ചീന്തപ്പെട്ടത്. ഞായറാഴ്ച രാത്രി പൊലീസ് പ്രതികള്‍ക്കായി വലവിരിച്ച് എല്ലാവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends