Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സെന്‍കുമാറിന്റെ സ്റ്റാഫംഗത്തെ അര്‍ദ്ധരാത്രിയില്‍ മാറ്റി; നടപടി അംഗീകരിക്കില്ലെന്ന് ഡി.ജി.പി

30 MAY 2017 12:43 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി ഉത്തരവ് സമ്പാദിച്ച് പൊലീസ് മേധാവി കസേരയിലെത്തിയ ടി.പി.സെന്‍കുമാറിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കൂച്ചുവിലങ്ങിടാന്‍ വീണ്ടും ആഭ്യന്തരവകുപ്പിന്റെ നീക്കം. ഐ.ജിയായിരിക്കുമ്പോള്‍ മുതല്‍ സെന്‍കുമാറിനൊപ്പമുള്ള, വിശ്വസ്തനായ പേഴ്‌സണല്‍ സ്റ്റാഫംഗം അനില്‍കുമാറിന്റെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവിറങ്ങിയപ്പോഴാണ് സെന്‍കുമാറും വിവരമറിഞ്ഞത്. തിരുവനന്തപുരം സിറ്രി പൊലീസ് കമ്മിഷണറേറ്റില്‍ ഗ്രേഡ് എ.എസ്.ഐയായ അനില്‍കുമാറിനെ സെന്‍കുമാറിന്റെ സ്റ്റാഫില്‍ നിന്നൊഴിവാക്കി ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസാണ് തിങ്കളാഴ്ച രാത്രി ഉത്തരവിറക്കിയത്. പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ പരാതിപ്രകാരമാണ് അനിലിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

സെന്‍കുമാര്‍ പൊലീസ്, ഇന്റലിജന്‍സ്, ജയില്‍, ഐ.എം.ജി, കെ.ടി.ഡി.എഫ്.സി എന്നിവിടങ്ങളില്‍ ജോലിചെയ്തപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ സഹായത്തിനും സുരക്ഷയ്ക്കുമായി ഏതാനും പൊലീസുകാരെ കൂടെ നിറുത്താന്‍ അധികാരമുണ്ട്. സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിനടക്കം സെന്‍കുമാറിനൊപ്പം അനിലുമുണ്ടായിരുന്നു. എല്ലാ യാത്രകളിലും സെന്‍കുമാറിനെ അനുഗമിക്കാറുള്ള അനില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു. ഇതു മനസിലാക്കിയാണ് അനിലിനെ ഒഴിവാക്കിയത്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് അനിലിനെ മടക്കി അയയ്ക്കാനാണ് ഉത്തരവ്. പൊലീസ് മേധാവിയായ തന്റെ സ്റ്റാഫംഗത്തെ താനറിയാതെ മാറ്രിയ ഉത്തരവ് അംഗീകരിക്കില്ലെന്ന സൂചനയാണ് സെന്‍കുമാര്‍ നല്‍കുന്നത്. ഉത്തരവ് മടക്കിഅയച്ചേക്കുമെന്നും അറിയുന്നു.

നേരത്തേ പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ കാറ്റില്‍പ്പറത്തിയിരുന്നു. ടിബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന, എന്‍. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സജീവ്ചന്ദ്രന്‍, എസ്.എ.പിയിലെ സുരേഷ്‌കൃഷ്ണ എന്നിവരെ സ്ഥലംമാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ, തന്ത്രപരമായി സര്‍ക്കാര്‍ മറികടക്കുകയായിരുന്നു. സെന്‍കുമാര്‍ ഉത്തരവിറക്കിയെങ്കിലും മൂന്ന് ഉദ്യോഗസ്ഥരും പുതിയ തസ്തികകളില്‍ ചുമതലയേറ്റില്ല.

മൂവരും തത്സ്ഥാനങ്ങളില്‍ തുടരട്ടെയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ടി.പി. സെന്‍കുമാറിനെയും ഭരണവിഭാഗം എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെയും ഫോണില്‍ അറിയിക്കുകയായിരുന്നു. സെന്‍കുമാര്‍ പ്രതികാരബുദ്ധിയോടെ സ്ഥലം മാറ്റിയതാണെന്ന ബീനയുടെ പരാതി പരിശോധിച്ച ആഭ്യന്തരവകുപ്പ്, അവരെ സ്ഥലംമാറ്റാനിടയാക്കിയ സാഹചര്യം വ്യാജമാണെന്നാണ് കണ്ടെത്തിയത്. മൂവരും ഇപ്പോഴും പഴയ സ്ഥാനങ്ങളില്‍ തുടരുന്നതിനിടെയാണ് സെന്‍കുമാറിന്റെ വിശ്വസ്തനെ മാറ്റിയത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ് അനില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends