നേര്യമംഗലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി-മധുര ദേശീയപാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു നാല് പേര്‍ക്ക് പരിക്ക്. നേര്യമംഗലത്തിനു സമീപം ചീയപ്പാറയിലുള്ള കൊക്കയിലേക്കാണ് കാര്‍ മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha



























