കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍

ബാര്‍ വിഷയത്തില്‍ കോടതിയുമായി തര്‍ക്കത്തിന് ഇല്ലായെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ . ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാരിനെ ഹൈ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ബാറുകള്‍ തുറക്കരുത് എന്ന് സര്‍ക്കാരിന് താക്കിത് നല്‍കി ആണ് കോടതി വിധി പുറപ്പെടിച്ചത് . സുപ്രീം കോടതി ഉത്തരവ് മറികടന്നിട്ടില്ല എന്നും മന്ത്രി അറിയിച്ചു. ഹൈ കോടതി ഉത്തരവിനെ ബഹുമാനിക്കും എന്നും അദ്ദേഹം അറിയിച്ചു
https://www.facebook.com/Malayalivartha


























