മദ്ധ്യം വാങ്ങാന്‍ അനുമതി നല്‍കില്ല;പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള അനുമതി നല്‍കാന്‍ വിസമ്മതിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം ഉണ്ടായത്.ദേശീയപാത പദവി പരിശോധിച്ച് നടപടിയെടുക്കാനായിരുന്നു കമ്മീഷണര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതി വിധിയില്‍ ഓരോ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഉപദേശം കൊടുക്കുക പ്രായോഗികമല്ലാത്തിനാല്‍ ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം താന്‍ നല്‍കുന്നില്ല എന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ചത്.ഇതോടെയാണ് മദ്യശാലകള്‍ തുറക്കാനുള്ള അനുമതി നല്‍കാന്‍ ചില ജില്ലകളിലെ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചത്.
https://www.facebook.com/Malayalivartha


























