ഹൈക്കോടതിയില്‍ തെറ്റ് സമ്മതിച്ച് സര്‍ക്കാര്‍; ഉത്തരവിന്റെ മറവില്‍ തുറന്ന മദ്യശാലകള്‍ വീണ്ടും പൂട്ടിച്ചു

ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച വിഷയത്തില്‍ തെറ്റ് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ചേര്‍ത്തല പാതയും, കണ്ണൂര്‍ കുറ്റിപ്പുറം പാതയും ദേശീയപാതകള്‍ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഈ പാതകള്‍ ദേശീയപാതയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും, ദേശീയ പാത അതോറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























