ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍

ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍. സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരമായി സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha






















