കെഎസ്ആര്‍ടിസി സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ആലോചന

കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്വകാര്യ ബാങ്കുകളില്‍ നിന്ന് കെഎസ്ആര്‍ടിസി വായ്പയെടുക്കുന്നതിന് ആലോചിക്കുന്നുവെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ ഇത് ഉപയോഗിക്കും.
കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ എടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha






















