തിരിച്ചുവരവിന് ഒരുങ്ങി ജേക്കബ് തോമസ്

അവധിക്ക് ശേഷം ജോലിയില്‍ ഉടനെ പ്രവേശിക്കുമെന്ന് ഡിജിപി ജേക്കബ് തോമസ് . പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഇതുവരെ കത്ത് കിട്ടിയിട്ടില്ല . എല്ലാരും ഒരുപ്പോലെ അഴിമതിക്കെതിരെ പോരാടണം എന്ന് അദ്ദേഹം പറഞ്ഞു. പാറ്റൂര്‍ കേസിലെ അഴിമതി തന്റെ പുസ്തകത്തില്‍ എഴുതി പക്ഷെ ഇത് തിരുത്താന്‍ ആരും തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു . ഈ മാസം പതിനേഴ് വരെയാണ് അവധി തിരിച്ചുവരവിന് ഒരുങ്ങി ജേക്കബ് തോമസ്
അവധിക്ക് ശേഷം ജോലിയില്‍ ഉടനെ പ്രവേശിക്കുമെന്ന് ഡിജിപി ജേക്കബ് തോമസ് . പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഇതുവരെ കത്ത് കിട്ടിയിട്ടില്ല . എല്ലാരും ഒരുപ്പോലെ അഴിമതിക്കെതിരെ പോരാടണം എന്ന് അദ്ദേഹം പറഞ്ഞു. പാറ്റൂര്‍ കേസിലെ അഴിമതി തന്റെ പുസ്തകത്തില്‍ എഴുതി പക്ഷെ ഇത് തിരുത്താന്‍ ആരും തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു . ഈ മാസം പതിനേഴ് വരെയാണ് അവധി
https://www.facebook.com/Malayalivartha






















