Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കെഎസ്ആര്‍ടിസിക്ക് കൈത്താങ്ങായി ശരദ് പവാര്‍; 1600 കോടിയുടെ വായ്പ ലഭ്യമാക്കും

12 JUNE 2017 08:14 AM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിക്ക് സഹായ ഹസ്തവുമായി എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാതെ നഷ്ടക്കയത്തിലായ കെഎസ്ആര്‍ടിസിക്ക് 1600 കോടി രൂപ മഹാരാഷ്ട്രയിലെ ബാങ്കുകളില്‍നിന്നു കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാക്കാമെന്നാണു ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞത്.

കേരളത്തിലെ ബാങ്കുകളില്‍നിന്നും വായ്പ ലഭിക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തോമസ് ചാണ്ടി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ടി.എം.തോമസ് ഐസക് എന്നിവരുടെ അംഗീകാരത്തോടെ പവാറുമായി തോമസ് ചാണ്ടി ചര്‍ച്ച നടത്തിയത്.

കെഎസ്ആര്‍ടിസിയുടെ നിലവിലെ കടം 4000 കോടി രൂപയാണ്. ഇതില്‍ പല ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി എടുത്ത ഹ്രസ്വകാല വായ്പ 1600 കോടി വരുംഇതിന് പലിശയിനത്തില്‍ തന്നെ പ്രതിദിനം 2.61 കോടിയാണ് കെഎസ്ആര്‍ടിസി അടയ്ക്കുന്നത്. ശരാശരി അഞ്ചരക്കോടി രൂപ മാത്രമാണു പ്രതിദിന വരുമായി ലഭിക്കുന്നത്. ഈ വായ്പകള്‍ ദീര്‍ഘകാല വായ്പയെടുത്തു തിരിച്ചടച്ചാല്‍ ശമ്പളത്തിനുള്ള തുക കെഎസ്ആര്‍ടിസി വരുമാനത്തില്‍നിന്നു തന്നെ കണ്ടെത്താനാകുമെന്നും എല്ലാ മാസവും വായ്പയ്ക്കായി അലയേണ്ടി വരില്ലെന്നുമാണു വിലയിരുത്തല്‍. ദീര്‍ഘകാല വായ്പയ്ക്കായി കേരളത്തിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തിയെങ്കിലും 11%-13% പലിശ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ പിന്മാക്കുകയായിരുന്നു.

അതിനെ തുടര്‍ന്നാണു മന്ത്രി തോമസ് ചാണ്ടി പവാറുമായി ചര്‍ച്ച നടത്തിയത്. 10 ശതമാനത്തില്‍ താഴെ പലിശയ്ക്കു വായ്പ ലഭിക്കുമെന്നാണു പ്രതീക്ഷ. 10 വര്‍ഷമെങ്കിലും കാലാവധിയുള്ള വായ്പയാണു തേടുന്നത്. സര്‍ക്കാര്‍ ഈടുനില്‍ക്കും. നിലവില്‍ പ്രതിമാസം 270 കോടിയാണു കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനച്ചെലവ്. വരുമാനം 170 കോടിയും.

ഡിപ്പോകള്‍ പണയം വച്ചു ജില്ലാ സഹകരണബാങ്കുകളില്‍ നിന്ന് 70 കോടിയോളം രൂപ വായ്പയെടുത്താണു ശമ്പളം നല്‍കുന്നത്. പെന്‍ഷന്‍ സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായത്തോടെയും. രണ്ടുമാസത്തെ പെന്‍ഷന്‍ തുകയാണു നിലവില്‍ കുടിശികയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (5 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (35 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (42 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (48 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (10 hours ago)

Malayali Vartha Recommends