Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അശ്ലീല സംഭാഷണ സേവനത്തിനെതിരെ ജനങ്ങള്‍

12 JUNE 2017 11:56 AM IST
മലയാളി വാര്‍ത്ത

ഫോണ്‍ ലൈംഗികതയ്ക്ക് അവസരമൊരുക്കുന്ന ബിഎസ്എന്‍എല്ലിന്റെ പ്രത്യേക സേവനത്തിനെതിരെ ജനങ്ങള്‍ രംഗത്ത്. ബിഎസ്എന്‍എല്‍ ഫോണുകളില്‍ ഇടയ്ക്കിടെ എത്തുന്ന സന്ദേശം എസ്എംഎസ് വഴിയാണു വരിക്കാര്‍ക്ക് ഫോണ്‍ ലൈംഗികതയിലേക്കുള്ള ക്ഷണം. 

ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക 11 അക്ക കോഡ് നമ്പരും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിച്ചാല്‍ ആദ്യം ബിഎസ്എല്‍എല്‍ കേന്ദ്രത്തിലേക്കും തുടര്‍ന്ന് ഒരു ഫോണ്‍ നമ്പരിലേക്കു കോള്‍ കണക്ട് ചെയ്യപ്പെടും. ഫോണ്‍ എടുക്കുന്ന യുവതിയാണു പിന്നീടുള്ള സേവനങ്ങള്‍ നല്‍കുന്നത്. 

വിളിക്കുന്ന ആള്‍ യുവതിയുടെ പേര് ചോദിച്ചാല്‍ ഓരോ തവണയും ഓരോ പേരാകും പറയുക. യഥാര്‍ഥ വസ്തുത അറിയാന്‍ വിളിച്ചപ്പോള്‍ സംസാരിച്ച പെണ്‍കുട്ടി കാവ്യ എന്ന പേരാണ് ആദ്യം പറഞ്ഞത്. പിന്നീടുള്ള കോളുകളില്‍ പേരുകള്‍ മാറ്റിപ്പറഞ്ഞു. ഒരേ കോഡ് നമ്പരില്‍ വിളിച്ചാല്‍ ഒരാള്‍ തന്നെയാകും ഫോണ്‍ എടുക്കുക. അശ്ലീല സംസാരത്തോട് പൂര്‍ണമായും സഹകരിക്കുന്ന ഇക്കൂട്ടര്‍ സംസാരത്തിന്റെ മധ്യേ പണം ആവശ്യപ്പെടും. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പരും നല്‍കും. എന്നാല്‍ യഥാര്‍ഥ വിവരങ്ങള്‍ ഒരിക്കലും വെളിപ്പെടുത്തില്ല. അക്കൗണ്ട് നമ്പര്‍ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദില്‍ നിന്നാണു വിളിയെത്തിയതെന്നും വിളിച്ച യുവതിയുടെ യഥാര്‍ഥ പേരും കണ്ടെത്തി. 

മൂന്നു രൂപയാണ് പ്രതി മിനിട്ടിന് ഈ പ്രത്യേക സേവനത്തിനുള്ള നിരക്ക്. ബിഎസ്എന്‍എല്‍ ഒരു സ്വകാര്യ ഏജന്‍സിക്കാണ് ഇത്തരം മൂല്യ വര്‍ധിത സേവനത്തിനുള്ള വിഎഎസ് കരാര്‍ നല്‍കിയിരിക്കുന്നത്. വരിക്കാരന്റെ കയ്യില്‍ നിന്നു പിഴിഞ്ഞെടുക്കുന്ന പണത്തിന്റെ 90 ശതമാനം ഏജന്‍സിക്കും 10 ശതമാനത്തോളം ബിഎസ്എല്‍എല്ലിനും ലഭിക്കുന്നുണ്ടെന്നാണ് വിവരം. സംസാരിക്കുന്ന യുവതികള്‍ക്ക് മികച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട് ഏജന്‍സികള്‍. വെറുതേ ലാഭം കിട്ടുന്ന പരിപാടിയായതിനാല്‍ സേവനം നിര്‍ത്തേണ്ടെന്ന തീരുമാനത്തിലാണ് ബിഎസ്എല്‍എല്‍ അധികൃതര്‍. 

കേരള സര്‍ക്കിളിനു കീഴില്‍ ഇതിനെതിരെ വന്‍ പരാതികള്‍ ഉയര്‍ന്നതു പലപ്പോഴും കേന്ദ്ര ഓഫിസില്‍ അറിയിച്ചിട്ടും സേവനം തുടരട്ടെയെന്ന മറുപടിയാണു ലഭിച്ചതെന്ന് കേരളത്തിലെ ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. ബിഎസ്എല്‍എല്‍ ഫോണ്‍ ഉപയോഗിക്കുന്ന മാതാപിതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തരം ചതിക്കുഴികളെപ്പറ്റി അറിയില്ല. പലപ്പോഴും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളായിരിക്കും ഈ സേവനം കൂടുതലും രഹസ്യമായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്രമോഷണല്‍ സന്ദേശങ്ങള്‍ അവസാനിപ്പിക്കാന്‍ START DND എന്ന് 1909 എന്ന നമ്പരിലേക്ക് സന്ദേശം അയച്ചാല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (5 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (35 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (42 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (48 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (10 hours ago)

Malayali Vartha Recommends