Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്... ഭാര്യയുടെ വാട്‌സ് ആപ്പ് പരിശോധിച്ച യുവാവ് പെട്ടുപോയി

12 JUNE 2017 12:12 PM IST
മലയാളി വാര്‍ത്ത

ഭാര്യയുടെ വാട്‌സ് ആപ്പ് പരിശോധിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ആ ഭര്‍ത്താവ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ആഗ്രയിലെ ഭിലവാലി സ്വദേശി നേത്രപാല്‍ സിംഗ് (21) ആണ് ശനിയാഴ്ച രാത്രി ഭാര്യ നീതു സിംഗിന്റെ (19) മൊബൈല്‍ ഫോണ്‍ എടുത്ത് പരിശോധിച്ചത്. ഇത് ഇഷ്ടപ്പെടാത്ത ഭാര്യയാകട്ടെ വീട്ടിലുണ്ടായിരുന്ന അരിവാള്‍ എടുത്ത് ഭര്‍ത്താവിനെ നേരിട്ടു. തലയ്ക്ക് വെട്ടേറ്റ നേത്രപാല്‍ സിംഗ് നിരവധി മുറികളുമായി ആശുപത്രിയിലാണ്.

സംഭവത്തിനു ശേഷം കാമുകനൊപ്പം നാടുവിടാന്‍ ശ്രമിച്ച നീതുവിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. കാമുകനും മര്‍ദനമേറ്റു. പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയപ്പോഴാകട്ടെ തന്നെ കുടുക്കാന്‍ ഭര്‍ത്താവ് സ്വയം വെട്ടിമുറിവേല്‍പ്പിച്ചതാണെന്ന് നീതി മൊഴി നല്‍കി. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസും വിസമ്മതിച്ചു. നേത്രപാലിന്റെ കുടുംബം പരാതി എഴുതി നല്‍കിയാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പോലീസ്. 

2014ല്‍ ആണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ ഇവര്‍ വേറിട്ടാണ് താമസിച്ചിരുന്നത്. അടുത്തകാലത്ത് നീതുവിന് പുതിയ പ്രണയം ഉണ്ടായതായി നേത്രപാലിന് സംശയമുണ്ടായിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതായിരുന്നു നീതു. ശനിയാഴ്ച രാത്രി മറ്റൊരു യുവാവുമായി ഭാര്യ വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട നേത്രപാല്‍ ഭാര്യയോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അവര്‍ വിസമ്മതിച്ചതോടെ ഫോണ്‍ പിടിച്ചുപറിച്ച് പരിശോധിച്ചു. ഇതിനിടെ അരിവാളുമായി പിന്നിലൂടെ എത്തിയ നീതു ആക്രമിക്കുകയായിരുന്നുവെന്ന് നേത്രപ്രാല്‍ പറയുന്നു. 

നീതുവിന് വിവാഹ സമയത്ത് മറ്റൊരു സമുദായത്തില്‍പെട്ട യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്ന് നേത്രപാലിന്റെ പിതാവ് രാജീവ് സിംഗ് പറഞ്ഞു. ആ ബന്ധത്തെ കുറിച്ച് അറിയാതെയാണ് വിവാഹം നടത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ പ്രണയത്തില്‍ നിന്ന് പിന്മാറാനും കുടുംബത്തിനൊപ്പം ജീവിക്കാനും ഉപദേശിച്ചുവെങ്കിലും അവള്‍ വഴങ്ങിയില്ല. അയാളുമായുള്ള ബന്ധം തുടരുകയാണെന്നും രാജീവ് സിംഗ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (34 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (41 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (47 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (59 minutes ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (10 hours ago)

Malayali Vartha Recommends