Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

കല്ലെറിയരുത്‌ ഈ രാജ കുടുംബത്തെ

24 APRIL 2014 01:30 PM IST
മലയാളി വാര്‍ത്ത.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എണ്ണിയാലും തീരാത്തത്ര നിധി പുറം ലോകമറിഞ്ഞതോടെയാണ്‌ വിവാദങ്ങളും കൊഴുക്കുന്നത്‌. തുടര്‍ന്നങ്ങോട്ടാണ്‌ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണം കൈയ്യടക്കാനുള്ള അണിയറ നാടകങ്ങളും അരങ്ങേറിയത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കണ്‍കണ്ട ദൈവമാണ്‌ അനന്ത പത്മനാഭന്‍ . രാജ്യം പത്മനാഭന്‌ സമര്‍പ്പിച്ച്‌ പത്മനാഭ ദാസന്‍മാരായാണ്‌ അവര്‍ രാജ്യം ഭരിച്ചത്‌. 

ക്ഷേത്രത്തിന്‌ അധികാരപ്പെട്ട സ്വര്‍ണവും പണവും പണ്ടവുമെല്ലാം മോഷ്‌ടിക്കുന്നു എന്ന കുറ്റമാണ്‌ ഇപ്പോള്‍ ആ പത്മനാഭ ദാസന്‍മാര്‍ക്കെതിരെ ചുമത്തുന്നത്‌. അവരെ ഇങ്ങനെ കല്ലെറിയുന്നതിനു മുമ്പ്‌ രാജകുടുംബത്തിന്റെ അവസ്ഥ എന്താണെന്നു കൂടി അറിയുക.
നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മയ്‌ക്ക്‌ ഒരു മകനും മകളുമാണ്‌ ഉള്ളത്‌. അവര്‍ക്കാകട്ടെ കുട്ടികളുമില്ല. അങ്ങനെ ഈ വംശാവലി പോലും നശിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്‌ ഇവര്‍ ക്ഷേത്ര സ്വത്ത്‌ തട്ടിയെടുക്കുമെന്ന്‌ പറയുന്നത്‌.
കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മിലുള്ള കലാപമാണ്‌ എല്ലാത്തിനും മൂല കാരണം.

ഉത്രാടം തിരുനാള്‍ മഹാരാജാവ്‌ അന്യ മതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചാണ്‌ വിവാഹം കഴിച്ചത്‌. തമിഴ്‌നാട്ടിലെ പണ്ടാല കുടുംബത്തില്‍പ്പെട്ട ഇവരെ കവടിയാര്‍ കൊട്ടാരത്തില്‍ കയറ്റിയില്ല. അങ്ങനെ അവരെ പട്ടം കൊട്ടാരത്തിലാണ്‌ താമസിപ്പിച്ചത്‌. 

ഇതോടെ കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. പല വസ്‌തു തര്‍ക്കങ്ങളും പണ തര്‍ക്കങ്ങളും ഉണ്ടായി. ഇതോടെ കാരണവരും മഹാരാജാവുമായ ഉത്രാടം തിരുനാള്‍ സ്വത്തുക്കള്‍ വീതം വെച്ചു. ഇവരുടെ ധൂര്‍ത്ത്‌ കാരണം കേരളത്തിന്‌ അകത്തും പുറത്തുമുള്ള 200 ഏക്കറോളം വസ്‌തുക്കള്‍ നിസാര വിലയ്‌ക്ക്‌ വിറ്റു.
അതോടെ രാജകുടുംബാംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി മാറി. ഭാര്യ വീട്ടുകാരുടേയും അദ്ദേഹം എടുത്തു വളര്‍ത്തിയ ആള്‍ക്കാരുടേയും വലയത്തിലായി ഉത്രാടം തിരുനാള്‍ . ഈ ആളുകളുമായി കവടിയാര്‍ കൊട്ടാരത്തിന്‌ ബന്ധമില്ല. ഈ രണ്ട്‌ കൊട്ടാരങ്ങളും തമ്മിലുള്ള ശീതസമരമാണ്‌ പത്മനാഭ സ്വാമിക്ഷേത്രത്തിലെ മോഷണ കഥയിലെ പിന്നിലുള്ളത്‌. 
ഇങ്ങനെ കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മിലുള്ള അന്തഛിദ്രത്തിലാണ്‌ പത്മനാഭസ്വാമിക്ഷേത്ര ഭരണം രാജകുടുംബത്തില്‍ നിന്നും കൈവിട്ടു പോയത്‌. 
ഉത്രാടം തിരുനാളിനു ശേഷം ഇപ്പോഴത്തെ രാജാവായ മൂലം തിരുനാള്‍ രാമവര്‍മ്മയ്‌ക്കാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റേയും ചുമതല. എന്നാല്‍ സുപ്രീം കോടതി വിധിയോടെ അതും ഇല്ലാതായി.


തിരുവനന്തപുരത്തെ വലിയൊരു സമൂഹം ഇപ്പോഴും നാടു നീങ്ങിയ ഉത്രാടം തിരുനാളിനേയും മൂലം തിരുനാളിനേയും വലിയ ബഹുമാനത്തോടെയാണ്‌ കാണുന്നത്‌. അവരാരും പത്മനാഭസ്വാമിയുടെ സ്വത്തുക്കള്‍ അപഹരിക്കുമെന്ന്‌ ആരും കരുതുന്നില്ല. വംശാവലിപോലും അറ്റുപോയ ഇവരെ കല്ലെറിയാന്‍ ആര്‍ക്കു കഴിയും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (9 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (10 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (10 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (10 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (11 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (11 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (12 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

Malayali Vartha Recommends