Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കടക്കാരനെ കുടുക്കിയ ഓര്‍ഡര്‍ 

14 JUNE 2017 04:15 PM IST
മലയാളി വാര്‍ത്ത


തിരുവനന്തപുരം കിഴക്കമ്പലം മാര്‍ക്കറ്റില്‍ ഇറച്ചി കച്ചവടക്കാരനെ കബളിച്ച് ഒരാള്‍ 700 രൂപയുമായി മുങ്ങി. സിനിമാക്കഥയെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നടന്നത്. ബൈക്കിലെത്തിയ യുവാവ് മീന്‍ സ്റ്റാളില്‍ എത്തിയ ശേഷം 15 കിലോ മീന്‍ മുറിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ തൊട്ടടുത്തുള്ള ഇറച്ചിക്കടയില്‍ 30 കിലോ ബീഫിനും ഓര്‍ഡര്‍ നല്‍കി.സാധനങ്ങള്‍ കൊണ്ടുപോവാന്‍ ഇതിനിടെ സ്റ്റാന്‍ഡില്‍ നിന്നു ഓട്ടോയും കടയ്ക്കു മുന്നില്‍ വന്നു നിര്‍ത്തി.

ഇതോടെ ജോലിക്കാര്‍ എത്രയും പെട്ടെന്ന് സാധനങ്ങള്‍ കൊടുത്തുവിടാന്‍ ധൃതിയില്‍ പണിയാരംഭിച്ചു. അപ്പോഴാണ് യുവാവ് ഇറച്ചിക്കടക്കാരനോട് 1000 രൂപ കടമായി ചോദിച്ചത്. തന്റെ പക്കല്‍ 2000 രൂപയാണ് ഉള്ളതെന്നും അടുത്ത കടയില്‍ പോയി ഏത്തക്കായ വാങ്ങാനാണ് പണമെന്നും പറയുകയായിരുന്നു. അപ്പോള്‍ തന്റെ പക്കലുണ്ടായിരുന്ന 700 രൂപ കടക്കാരന്‍ യുവാവിനു നല്‍കി. പണം കിട്ടിയ ഉടന്‍ യുവാവ് ബൈക്കില്‍ കയറി പോവുകയും ചെയ്തു.

10 കിലോയ്ക്കടുത്ത്ഇറച്ചി നുറുക്കിക്കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെ കടയിലെ ജോലിക്കാര്‍ പണി നിര്‍ത്തി. ബാക്കി അയാള്‍ വന്നിട്ടു ചെയ്യാമെന്നു കരുതി മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി കടക്കാരന് മനസ്സിലായത്. നുറുക്കിയ ഇറച്ചി വില്‍ക്കാനായി പിന്നീട് കടക്കാരന്റെ ശ്രമം. നേരത്തേ 15 കിലോ മീന്‍ ഓര്‍ഡര്‍ ചെയ്ത കടയില്‍ അവര്‍ രണ്ടു കിലോ മാത്രമേ മുറിച്ചുവച്ചിരുന്നുള്ളൂ. അതുകൊണ്ട് വലിയ പ്രയാസമില്ലാതെ കടക്കാരന്‍ അതു വില്‍ക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (4 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends