Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കാന്‍സര്‍ ബാധിച്ച നാക്ക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ് ചരിത്ര നേട്ടത്തിലേക്ക്

15 JUNE 2017 09:42 AM IST
മലയാളി വാര്‍ത്ത

കാന്‍സര്‍ രോഗം ബാധിച്ച ശരീര ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തശേഷം പകരം കൃത്രിമ അവയവം വച്ചുപിടിപ്പിക്കുന്ന ചികില്‍സ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് വീണ്ടും ചരിത്ര നേട്ടത്തിലേക്ക്. നാക്കിന് കാന്‍സര്‍ ബാധിച്ച ഭാഗം നീക്കം ചെയ്തശേഷം ശരീരത്തില്‍ നിന്ന് മാംസം എടുത്ത് നാക്കില്‍ തുന്നിചേര്‍ത്തും രോഗം ബാധിച്ച് അസ്ഥിനീക്കം ചെയ്ത് കൃത്രിമ അസ്ഥി ശരീരത്തില്‍ പുനസ്ഥാപിച്ചുമാണ് കോട്ടയം മെഡിക്കല്‍ കോളജ് ചരിത്രം സൃഷ്ടിച്ചത്.

ഇത്തരം ചികില്‍സാരീതികള്‍ അപൂര്‍വമല്ലെങ്കിലും കാന്‍സര്‍ രോഗികളുടെ ചികില്‍സയും ശസ്ത്രക്രിയകളും മാത്രം നടത്തുന്ന തിരുവനന്തപുരം ആര്‍.സി.സി.യേക്കാള്‍ കൂടുതല്‍ ചികില്‍സകളും പ്രത്യേക തരം ശസ്ത്രക്രിയകളും സൗകര്യങ്ങളുടെ പരിമിതിക്കിടയിലും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തുന്നത്.

നാക്കില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന സംക്രാന്തി സ്വദേശിനി രത്‌നമ്മയ്്ക്ക് രോഗം (60) തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞതിനാല്‍ ചികില്‍സയിലൂടെ രക്ഷപ്പെടുത്തുവാന്‍ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു. ചൊവ്വാഴ്ച നാക്കിന്റെ ശസ്ത്രക്രിയ നടത്തിയ ഈ വീട്ടമ്മയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. രോഗം വന്ന നാക്കിന്റെ ഭാഗം മാത്രം മുറിച്ചുനീക്കിയശേഷം തുടയില്‍ നിന്നും മാംസം എടുത്താണ് നാക്ക് പുനസ്ഥാപിച്ചത്.

നാക്ക് പൂര്‍ണമായും മാറ്റുകയാണെങ്കില്‍ മാംസം എടുത്തശേഷം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം കൃത്രിമ നാക്കുണ്ടാക്കിയശേഷമാണ് പുനസ്ഥാപിക്കുന്നത്. കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോള്‍ കാന്‍സര്‍ വിഭാഗത്തിന് പ്രത്യേക സര്‍ജറി വിഭാഗമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനറല്‍ സര്‍ജറിയിലാണ് കാന്‍സര്‍ രോഗികളേയും ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. കൃത്രിമ അവയവങ്ങള്‍ നിര്‍മിക്കേണ്ടിവരുമ്പോഴാണ് പ്ലാസ്റ്റിക്ക് സര്‍ജറിയുടെ സേവനം ജനറല്‍ സര്‍ജറി ആവശ്യപ്പെടുന്നത്.

അസ്ഥിക്ക് കാന്‍സര്‍ ബാധിച്ചവര്‍ അസ്ഥി രോഗ വിഭാഗത്തില്‍ മാത്രം ചികില്‍സ ലഭിച്ചാല്‍ മാത്രം മതി. എന്നാല്‍ രക്തം, ആമാശയം, മലദ്വാരം, തൈയ്‌റോഡ്, വായ് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സ തേടിയെത്തുന്നവരാണ് കൂടുതല്‍ പേരും. ജനറല്‍ സര്‍ജറി മേധാവി ഡോ.അനില്‍കുമാറും, യൂനിറ്റ് ചീഫ് ഡോ. കൈലാസ് നാഥനുമാണ് ഇപ്പോള്‍ കാന്‍സര്‍ ശസ്ത്രക്രിയ നടത്തുന്നത്.

ഒരു വര്‍ഷം ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഈ രണ്ട് യൂനിറ്റുകളില്‍ മാത്രം 100 ല്‍ അധികം മേജര്‍ ശസ്ത്രക്രിയകളാണ് നടക്കുന്നത്. അത്യാധുനിക ചികില്‍സാ സംവിധാനങ്ങള്‍ സജ്ജമാക്കിയാല്‍ ഇപ്പോള്‍നടത്തിയിട്ടുള്ള ശസ്ത്രക്രിയയുടെ ഇരട്ടിയിലധികം രോഗികളെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തുവാന്‍ കഴിയുമെന്ന് പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ. ലക്ഷ്മി പറഞ്ഞു  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends