ശ്രീധരനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു ഉമ്മന്‍ ചാണ്ടിക്കും മോദിക്കുമെതിരെ ട്രോള്‍.മഴ

കൊച്ചിയില്‍ മെട്രോ റെയില്‍ ഓടാന്‍ അവസാന വട്ട തയ്യാറെടുപ്പുകള്‍ നടത്തുന്‌പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ട്രോള്‍. മെട്രോമാന്‍ ഇ ശ്രീധരനെ കേന്ദ്രം ഒഴിവാക്കി എന്ന് കേട്ടതോടെയാണ് സോഷ്യല്‍ മീഡിയ നരേന്ദ്ര മോദിയെ ട്രോളുന്നത്. അപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയോ, ഈ ബഹളത്തിനൊന്നും കാത്തുനില്‍ക്കാതെ പണ്ടേയ്ക്ക് പണ്ടേ മെട്രോ ഉദ്ഘാടനം ചെയ്തതിനാണ് ചാണ്ടിക്ക് ട്രോള്‍, കാണൂ പൂരാകൃതി ട്രോള്‍ പെരുമഴ.
ഇവരെയൊന്നും സ്‌റ്റേജില്‍ ഇരുത്താന്‍ പറ്റില്ല എന്ന് ശ്രീധരനെ നോക്കി ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ മലയാളികള്‍ ഇടപെടും. അത് വേറെ കാര്യം ഞങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. ആഹാ അത്രയ്ക്കായോ എങ്കില്‍ ഞങ്ങള്‍ ഇ ശ്രീധരനെ ഒഴിവാക്കി.മെട്രോ യാഥാര്ഥ്യമാക്കിയത് നരേന്ദ്ര മോദിയാണ് പോലു.. ഉളുപ്പുണ്ടോ ഈ ബോര്‍ഡ് വെക്കുന്നവന്‍മാര്‍ക്ക്.മെട്രോ 2017 ല്‍ തീരുന്നതിന് മുമ്പ് 2016 ല്‍ തന്നെ ഉദ്ഘാടനം നിര്‍വഹിച്ച ഉമ്മന്‍ ചാണ്ടിയല്ലേ മാസ്.നെഞ്ചിലാണ് സ്ഥാനം ചടങ്ങിന് ക്ഷണിച്ചില്ലെങ്കില്‍ എന്താ അ ശ്രീധരന് ജനങ്ങളുടെ നെഞ്ചിലാണ് സ്ഥാനം. അങ്ങനെ പോകുന്നു ട്രോള്‍ മഴ
https://www.facebook.com/Malayalivartha























