Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സ്വകാര്യ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുമെന്ന് ഭയം; ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി നല്‍കി

16 JUNE 2017 03:00 PM IST
മലയാളി വാര്‍ത്ത

നിലമ്പൂര്‍ മേഖലയിലെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായി സ്‌കൂളിലെ 45വയസ്സുകാരനായ അധ്യാപകന് മോശം ബന്ധം. മലപ്പുറം ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന് പരാതി നല്‍കി. വിദ്യാര്‍ഥിനിക്ക് 15 വയസ്സുമാത്രമാണ് പ്രായം. ഇതേ സ്‌കൂളിലെ മറ്റു അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇക്കാര്യം അറിയമായിരുന്നുവെന്നും ചൈല്‍ഡ്‌ലൈന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ദിവസങ്ങള്‍ക്കു മുമ്പു പെണ്‍കുട്ടിയേയും അധ്യാപകനേയും പെണ്‍കുട്ടി മുമ്പ് ട്യൂഷന്‍ പഠിച്ചിരുന്ന ബില്‍ഡിംഗിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍വെച്ചു സംശയാസ്പദമായ നിലയില്‍ തനിച്ചു കാണുകയും നാട്ടുകാര്‍ പിടികൂടുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ സ്‌കൂളില്‍ പലപ്രവാശ്യം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരേയും താക്കീതു ചെയ്തിരുന്നതായും സ്‌കൂളിലെ പ്രാധാനധ്യാപകനും പറഞ്ഞു.

പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ അധ്യാപകന്‍ മൊബൈല്‍ഫോണും വാങ്ങിച്ചു നല്‍കിയിരുന്നു. ചൈല്‍ഡ്‌ലൈനിന്റെ ടോള്‍ഫ്രീ നമ്പറായ 1098ലേക്കു വന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തനാലാണു സംഭവം സ്ഥീകരിക്കാന്‍ ചൈല്‍ഡ്‌ലൈന്‍ അന്വേഷണം നടത്തിയത്. ഇരുവരും ഇതര മതസ്ഥരുമാണ്. അധ്യാപകന്‍ കുട്ടിയെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചിരുന്നുവെന്നതായും ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് വിവരം ലഭിച്ചു.ഇതെ സ്‌കൂളിലെ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴി പുസ്തകങ്ങളും സമ്മാനങ്ങളും പെണ്‍കുട്ടിക്കു സമ്മാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ അധ്യാപകന്‍ ഫോട്ടോയെടുത്തിരുന്നതായും ഈഫോട്ടോള്‍ ഉപയോഗിച്ചു അധ്യാപകന്‍ ഭീഷണിപ്പെടുത്തുമോയെന്ന ഭയം പെണ്‍കുട്ടിക്കുണ്ടെന്നും ചൈല്‍ഡ്‌ലൈന്‍ ബാലവകാശ സംരക്ഷണ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

കുട്ടിയോടും രക്ഷിതാവിനോടും കൗണ്‍സിലിംഗിനെത്താന്‍ ചൈല്‍ഡ്‌ലൈന്‍ ആവശ്യപ്പെട്ടപ്പോള്‍തന്നെ അധ്യാപകന്‍ നല്‍കിയ മൊബൈല്‍ ഫോണും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫോണ്‍പരിശോധിക്കാന്‍ പറ്റാത്ത തരത്തില്‍ ഫോര്‍മാറ്റ് ചെയ്താണു ഇവര്‍ ഹാജരാക്കിയതെന്നും ചൈല്‍ഡ് ലൈന്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭാവി കണക്കിലെടുത്ത് വിഷയം ഗൗരവമായി ഉള്‍ക്കൊണ്ടു ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ചൈല്‍ഡ്‌ലൈന്‍ ബാലവകാശ സംരക്ഷണ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (11 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (35 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends