മാല മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാല മോഷ്ടിച്ചതിനു കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു. ഹവില്‍ദാരായ അബ്ദുള്‍ കരീമിനെയാണ് പോലീസ് പിടികൂടിയത്.
ദുബായില്‍നിന്നും എത്തിയ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന 25 ഗ്രാമിന്റെ മാലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്.
https://www.facebook.com/Malayalivartha


























