Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പിണറായിയോട് അയാള്‍ പറഞ്ഞു ഇനി ചിരിക്കരുത്; പിന്നീട് നടന്നത്!!

16 JUNE 2017 01:24 PM IST
മലയാളി വാര്‍ത്ത


ഗൗരവപ്രകൃതക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രതിപക്ഷത്തായിരുന്നപ്പോള്‍ അധിതം ചിരിക്കാറൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ ശേഷം പിണറായി പെരുമാറ്റത്തിലെ ഈ കടുപിടുത്തമൊക്കെ ഒഴിവാക്കിയെന്ന് പാര്‍ട്ടികാര്‍ പോലും സമ്മതിക്കും. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രസകരമായ സംഭവം നടന്നു. പിണറായി ഇനി ദയവ് ചെയ്ത് ചിരിക്കരുതെന്ന് ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു തലസ്ഥാനത്തെ പൗരപ്രമുഖരുമായി പിണറായിയുടെ സൗഹൃദ സംഭാഷണത്തിനിടെയാണ് രസകരമായ ഒരു ആവശ്യമുണ്ടായത്.

കാര്‍ട്ടൂണിസ്റ്റ് സുകുമാറാണ് വളരെ വ്യത്യസ്തമായ ഒരാവശ്യം പിണറായിക്കു മുന്നില്‍ പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് താനാണ് അദ്ദേഹത്തോട് വല്ലപ്പോഴെങ്കിലും ചിരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ വളരെ പ്രയാസപ്പെട്ടു തലയ്ക്കു കൈയും കൊടുത്തുള്ള പിണറായിയുടെ ചിരി കാണുന്നത് പ്രയാസമാണെന്ന് സുകുമാര്‍ വ്യക്തമാക്കി. പിണറായിയുടെ ഈ ചിരി കൊണ്ടു എന്തെങ്കിലും പ്രയോജനമുണ്ടാവുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ല. ചിരിച്ചതു കൊണ്ടു കാര്യങ്ങള്‍ ശരിയാവില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇനി ചിരിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവള്യപ്പെടുന്നതെന്നും സുകുമാര്‍ പറഞ്ഞു.

ചിരിക്കാറേയില്ല എന്നതു മാറി ചിരി കൂടിപ്പോയതാണോ ഇപ്പോഴത്തെ പ്രശ്‌നമെന്ന് തമാശരൂപേണ പിണറായി തിരിച്ചുചോദിച്ചു. ചിരിക്കു മാറ്റം വരുത്തുന്ന കാര്യം ആലോചിക്കാമെന്നും സുകുമാറിനു മുഖ്യമന്ത്രി ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ അവിടെയുണ്ടായിരുന്നവരെ ശരിക്കും ചിരിപ്പിക്കുക തന്നെ ചെയ്തു. സദസ്സില്‍ നിന്നുണ്ടായ മറ്റൊരു ആവശ്യത്തിനും നര്‍മരൂപേണയാണ് പിണറായി മറുപടി പറഞ്ഞത്. കേരളത്തില്‍ ഹെലികോപ്റ്റര്‍ ടൂറിസവും സീ പ്ലെയിന്‍ പദ്ധതിയും നടപ്പാക്കണമെന്ന ക്യാപ്റ്റന്‍ ടി കെ നായരുടെ ചോദ്യത്തിനും രസകരമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഹെലികോപ്റ്റര്‍ വരുന്നതു നല്ലതൊക്കെ തന്നെയാണ്. ഒരിക്കല്‍ പാലക്കാട് നന്നു ആലപ്പുഴയിലേക്കു പോവാന്‍ കേന്ദ്ര മന്ത്രിമാര്‍ തന്നെ ക്ഷണിച്ചിരുന്നു. ആദ്യം താന്‍ വിമുഖത അറിയിച്ചെങ്കിലും പിന്നീട് സമ്മതം മൂളി. ഹെലികോപ്റ്റര്‍ പൊങ്ങി കുറച്ചു കഴിഞ്ഞയുടന്‍ താഴെയിറങ്ങി. പൊങ്ങിയതും ഇറങ്ങിയതും ഒരേ സ്ഥലത്തു തന്നെയായിരുന്നു. മഴയായതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്ന് പിണറായി വിശദമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (12 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (21 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (56 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends