Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കാമുകിമാര്‍ ഒന്നിച്ചെത്തിയപ്പോള്‍ വികാരിയാകാന്‍ മോഹിച്ച ബിബിന്‍ ബെഞ്ചമിന് കിട്ടിയത് എട്ടിന്റെ പണി!!

16 JUNE 2017 03:49 PM IST
മലയാളി വാര്‍ത്ത

ഗായികയുമായി സ്ഥലം വിട്ട അച്ഛന് പെണ്‍കുട്ടികള്‍ ഒരു വീക്ക്‌നെസ് ആയിരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പള്ളിത്തോട് സെന്റ്‌സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ അസിസ്റ്റന്റ് വികാരിയായ ബിബിന്‍ ബെഞ്ചമിനാണ് ക്വയര്‍ സംഘത്തിലെ ഗായികയെ വിവാഹം ചെയ്ത് ഇപ്പോള്‍ നാട് വിട്ടിരിക്കുന്നത്. ഇവര്‍ തൃശൂരില്‍ നിന്ന് മുംബൈയിലേക്ക് പോയെന്നാണ് സൂചന. ഈ കൊച്ചച്ചന് പോകുന്നിടത്തെല്ലാം പ്രണയങ്ങളുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാള്‍ മുന്‍പ് പൂങ്കാവ് പള്ളിയിലിരുന്നപ്പോള്‍ അവിടെയും ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പിന്നീട് ക്വയര്‍ ഗായികയായ കാമുകിയും പഴയ കാമുകിയും ഈ കാര്യങ്ങള്‍ പരസ്പരം അറിയുകയും ചെയ്തു. അച്ചന്റെ രണ്ട് കാമുകിമാരും കാര്യങ്ങള്‍ പരസ്പരം അറിയുകയും പിന്നീട് ഈ രണ്ടപേരും ബിബിന്‍ ബെഞ്ചമിനെ അന്വേഷിച്ച് പള്ളിത്തോട് പള്ളിയിലെത്തുകയും പരസ്പരം ബിബിന് വേണ്ടി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.

ഇരുവരേയും സമാധാനിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ബിബിന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായതോടെയാണ് ഇരുവരേയും കൊണ്ട് ആലപ്പുഴ ലത്തീന്‍ രൂപതയിലേക്ക് പോകാന്‍ ബിബിന്‍ തീരുമാനിച്ചത്. ഇതിനായി മൂന്നുപേരും കാറില്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഗായികയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പള്ളിയിലേക്ക് വന്നെങ്കിലും വാഹനം തടയാനായില്ല. വാഹനത്തില്‍ ഇവര്‍ അടിക്കുകയും ചെയ്തപ്പോള്‍ പ്രശ്‌നമാണെന്ന് മനസ്സിലാക്കി അച്ചന്‍ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു.

ആലപ്പുഴ രൂപതയിലെത്തിയപ്പോഴാണ് പൂങ്കാവ് ഇടവകയിലെ പെണ്‍കുട്ടി മറ്റൊരാളുമായി വിവാഹമുറപ്പിച്ചതാണെന്ന് മനസ്സിലാക്കിയത്. പിന്നീട് ഈ കുട്ടിയുടെ വീട്ടുകാര്‍ വന്ന് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയെന്നാണ് വിവരം. പിന്നീട് ക്വയര്‍ സംഘത്തിലെ പെണ്‍കുട്ടിയുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞ് രൂപത ഓഫീസിന് പുറത്തേക്ക് ഇറങ്ങിയ പെണ്‍കുട്ടിയും അച്ഛനും നേരെ പോയത് ആലപ്പുഴ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെ നിന്നും വനിത സെല്ലിലേക്ക് പോയി പരാതി നല്‍കുകയായിരുന്നു.

ബിബിനെതിരായ പരാതി സ്ത്രീ പീഡനത്തിനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സഭ വേണ്ട ഇടപെടല്‍ നടത്തി കൊച്ചച്ചനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാട് വന്നതോടെയാണ് വിവാഹം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പിന്നീട് ളോഹ ഊരി ക്വയര്‍ ഗായികയെ വിവാഹം ചെയ്ത ബിബിന്‍ തൃശ്ശൂരേക്കും അവിടെ നിന്നും മുംബൈയിലേക്കും ഭാര്യക്കൊപ്പം പോയി എന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (12 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (21 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (56 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends