സ്വാമിയേ കാണാന്‍ പോയ സുധാകരനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഹിന്ദു സന്യാസിമാര്‍ അടിവസ്ത്രം ഉപയോഗിക്കാത്തവരെന്നായിരുന്നു മന്ത്രി ജി സുധാകരന്‍ ഒരിക്കല്‍ പറഞ്ഞത്. അതോടെ സോഷ്യല്‍ മീഡിയ സുധാകരന് ഷഡ്ഡി സുധാകരന്‍ എന്നൊരു പേരും കൊടുത്തു. കഴിഞ്ഞ ദിവസം ശങ്കരാചാര്യരെ തള്ളിപ്പറഞ്ഞ സുധാകരന്‍ അടുത്ത അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ശൃംഗേരി മഠാധിപതിയെ തൊഴുതുനില്‍ക്കുന്ന പടമാണ് ആളുകള്‍ കാണുന്നത്. വെറുതെ വിടുമോ ജി സുധാകരനെ സോഷ്യല്‍ മീഡിയ. വലിച്ചുകീറുകയല്ലേ. വീഴ്ച്ചകളില്‍ നിന്നും പാഠം പഠിച്ചതോ.. അതോ സ്വാമിജി ജെട്ടിയിട്ടിട്ടുണ്ടോ എന്ന് നോക്കാന്‍ വന്നതോ..എന്തായാലും.. കിടുക്കി.. തിമര്‍ത്തു.. പൊളിച്ചു.. രഞ്ജിത് വിശ്വനാഥ് മേച്ചേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങള്‍ ആയിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു.
അതിലും അധികം പേര്‍ അത് ഷെയര്‍ ചെയ്തു. പരിഹസിച്ച് ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ ജി സുധാകരനെ നോക്കി. നിങ്ങളുടെ വാക്കുകള്‍ നിങ്ങളോര്‍ക്കുന്നില്ലെങ്കിലും, മറ്റുള്ളവരെങ്കിലും അതോര്‍ക്കുമെന്ന് നിങ്ങളോര്‍ക്കുക... നിലപാടുകളിലെ കാപട്യം എന്നു പറഞ്ഞാല്‍, ഇതിനപ്പുറം എന്താ സഖാക്കന്‍മാരേ? ആരെയും വണങ്ങാനും ബഹുമാനിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. അത് ചോദ്യം ചെയ്യാന്‍ എനിക്കൊട്ട് അധികാരവുമില്ല പക്ഷേ, പൊതുജനത്തിന്റെ പണം കൊണ്ട് ജീവിക്കുന്നവര്‍, തരാതരം പോലെ നിലപാട് മാറ്റി പൊതുജനത്തെ ഇങ്ങനെ പരിഹസിക്കരുത്. ദീജു എഴുതുന്നു.ഇത് വേറൊന്നും അല്ല സമസ്താപരാധം പൊറുക്കണെ ന്നു വിളിച്ചു കരയാന്‍ വന്നതാ.. സന്ന്യാസി പരമ്പരയുടെ നേര്‍ക്ക് കുതിര കേറാന്‍ തൊടങ്ങിട്ടു കൊറേ ആയല്ലോ നല്ല മുട്ടായി കിട്ടീണ്ടാവും. ഹെന്റമ്മോ പൊളിച്ചു അടുക്കി അതും സുധാകരന്‍. എടാ ഉണ്ണീ സൂക്ഷിച്ചു നോക്കേണ്ടെ ഡാ , ഇത് ഞാനല്ല ഇങ്ങനെയൊക്കെയാണ് സുധാകരന്‍ തൊഴുതുനില്‍ക്കുന്ന ഫോട്ടോയ്ക്ക് എഫ് ബിയില്‍ ആളുകള്‍ കമന്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























