Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മെട്രോയുടെ അനുഗ്രഹത്തില്‍ തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വ്വീസ്

16 JUNE 2017 06:51 PM IST
മലയാളി വാര്‍ത്ത



ആദ്യ മെട്രോ കൊച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഔദ്യോഗിക ഉദ്ഘാടനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് മൊട്രോ ഒരു പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത്. മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ ഫീഡര്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി.

മെട്രോ സര്‍വ്വീസ് ആരംഭിക്കുന്ന ആലുവ, പ്രധാന സ്‌റ്റേഷനുകളില്‍ ഒന്നായ ഇടപ്പള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഫീഡര്‍ സര്‍വ്വീസുകള്‍ ആരംഭിക്കുകയെന്ന് കെഎസ്ആര്‍ടിസി ആധികൃതര്‍ വ്യക്തമാക്കി. മെട്രോ പ്രവര്‍ത്തിക്കുന്ന രാവിലെ അഞ്ച് മുതല്‍ രാത്രി 10.30വരെയുള്ള സമയങ്ങളില്‍ ഫീഡര്‍ സര്‍വ്വീസുകളുണ്ടാകും. മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപത്തെ ഡിപ്പോകളില്‍ നിന്നും സര്‍വ്വീസ് അവസാനിപ്പിക്കുന്ന ബസ്സുകള്‍ തൊട്ടടുത്ത മെട്രോ സ്‌റ്റേഷനുകളിലേക്ക് നീട്ടാനും ധാരണയായി.

കെഎസ്ആര്‍ടിസിക്ക് മാത്രം സര്‍വീസ് അനുമതിയുള്ള ആലുവഅങ്കമാലി റൂട്ടിന് പുറമേ പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആലുവയിലേക്ക് ഫീഡര്‍ സര്‍വ്വീസുകളുണ്ടാകും. ഇവിടങ്ങളില്‍ നിന്നും മെട്രോ സ്‌റ്റേഷനുകളിലേക്ക് എത്തേണ്ടവര്‍ക്ക് ഈ സര്‍വ്വീസുകള്‍ അനുഗ്രഹമാകും. പാലാരിവട്ടത്തിനടുത്തുള്ള പ്രധാന സ്‌റ്റേഷനുകളില്‍ ഒന്നായ ഇടപ്പള്ളിയില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി മട്ടാഞ്ചേരി റൂട്ടിലും ആദ്യ ഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കും. എസി നോണ്‍ എസി വിഭാഗത്തില്‍പെട്ട 40 ബസുകളുപയോഗിച്ചാകും സര്‍വ്വീസ് നടത്തുക. 

ഫീഡര്‍ സര്‍വ്വീസുകളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി രണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍മാരേയും ഒരു കോ ഓര്‍ഡിനേറ്ററേയും നിയമിച്ചു. കെഎസ്ആര്‍ടിസി സര്‍വ്വീസുകളേക്കുറിച്ച് മെട്രോ യാത്രക്കാര്‍ക്ക് വിവരം നല്‍കുന്നതിനായി എല്ലാ സ്‌റ്റേഷനിലും ഒരു മാത്തേക്ക് ഒരു മുഴുവന്‍ സമയ ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍വ്വീസുകളുടെ ഏകോപനത്തിനായി ഫീഡര്‍ സര്‍വീസുകളുടെ ചുമതലുള്ള ജീവനക്കാരേയും ഉദ്യാഗസ്ഥരേയും ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (12 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (21 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (56 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends