Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കൊച്ചിക്ക് ഇന്ന് സ്വപ്നസാഫല്യം; കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നു നാടിനു സമര്‍പ്പിക്കും, ഇന്ന് ഉദ്ഘാടന സര്‍വ്വീസ് മാത്രം, സാധാരണ സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍

17 JUNE 2017 08:39 AM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നു രാജ്യത്തിനു സമര്‍പ്പിക്കുന്നു. രാവിലെ 11നു കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു മുന്നിലെ പന്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ഈ ആദ്യ മെട്രോ റെയില്‍ സര്‍വീസ് ജനങ്ങള്‍ക്കു തുറന്നുകൊടുക്കും. രാവിലെ 10.35നു പ്രധാനമന്ത്രിയും വിശിഷ്ടാതിഥികളും പാലാരിവട്ടം സ്‌റ്റേഷനില്‍നിന്നു പത്തടിപ്പാലം വരെയും തിരിച്ചും മെട്രോയില്‍ സഞ്ചരിച്ച ശേഷമായിരിക്കും ഉദ്ഘാടനം.

ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയര്‍ സൗമിനി ജയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെഎംആര്‍എല്‍! മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരും പങ്കെടുക്കും.

കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചടങ്ങിലേക്കു ക്ഷണക്കത്തു നല്‍കിയിട്ടുണ്ട്. ഫ്രഞ്ച്, ജര്‍മന്‍ കോണ്‍സുലേറ്റ് ജനറല്‍മാരും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ചടങ്ങില്‍ പങ്കെടുക്കും. കൊച്ചി മെട്രോയും ആക്‌സിസ് ബാങ്കുമായി ചേര്‍ന്നു പുറത്തിറക്കുന്ന 'കൊച്ചി വണ്‍' ടിക്കറ്റ് – ഡെബിറ്റ് കാര്‍ഡിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും. ആക്‌സിസ് ബാങ്ക് എംഡി ശിഖ ശര്‍മ, മെട്രോയ്ക്കു വിദേശവായ്പ നല്‍കിയ ഫ്രഞ്ച് വികസന ഏജന്‍സി(എഎഫ്ഡി)യുടെ ഇന്ത്യയിലെ മേധാവി നിക്കോളാസ് ഫെര്‍ണേജ് എന്നിവരും ചടങ്ങിനെത്തും.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാണു മെട്രോയുടെ ഒന്നാം ഘട്ടമെങ്കിലും പാലാരിവട്ടം വരെയുള്ള ഭാഗമാണു പൂര്‍ത്തിയായത്. എംജി റോഡില്‍ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റര്‍ ദൂരം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും; തൃപ്പൂണിത്തുറയിലേക്ക് എത്താന്‍ രണ്ടു വര്‍ഷവും. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട വികസനത്തിനു കേന്ദ്രാനുമതി കാത്തിരിക്കുകയാണ്.
മെട്രോയില്‍ ഇന്ന് ഉദ്ഘാടന സര്‍വീസ് മാത്രം. നാളെ മെട്രോ റൂട്ടിന് ഇരുവശത്തുമുള്ള വൃദ്ധ സദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികള്‍ക്കും സ്‌പെഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യയാത്ര. തിങ്കളാഴ്ച രാവിലെ ആറിന് ആലുവയില്‍നിന്നും പാലാരിവട്ടത്തുനിന്നും ഒരേസമയം മെട്രോ പതിവു സര്‍വീസ് ആരംഭിക്കും. ഒന്‍പതു മിനിട്ട് ഇടവേളയില്‍ ഇരു ഭാഗത്തുനിന്നും സര്‍വീസുണ്ടാവും. രാത്രി പത്തിന് അവസാന വണ്ടി. മിനിമം യാത്രാനിരക്കു 10 രൂപ. 20, 30, 40 എന്നിങ്ങനെയാണു മറ്റു നിരക്ക്. ഇടപ്പള്ളി, പാലാരിവട്ടം വരെ 40 രൂപ നിരക്ക്.

മെട്രോ യാത്രയ്ക്കുള്ള ടിക്കറ്റ് സ്‌റ്റേഷനില്‍നിന്നു ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഇന്നു പുറത്തിറക്കുന്നതോടെ ഈ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാം. ടിക്കറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ചേര്‍ന്നതാണിത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (22 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (31 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends