Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മെട്രോ യാത്ര ബസ്സിനെക്കാള്‍ 'സിംപിള്‍ ' ആണ് 

17 JUNE 2017 11:52 AM IST
മലയാളി വാര്‍ത്ത


കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയില്‍ ഓരോ മലയാളിയും ഒരു തവണയെങ്കിലും യാത്ര ചെയ്തിരിക്കണം. മെട്രോയില്‍ കയറുന്നവര്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടാതെ വരില്ല ഈ പച്ചത്തീവണ്ടിയെ. എന്നാല്‍ സാധാരണക്കാര്‍ക്ക് ചില ഭയങ്ങള്‍ കാണും. മെട്രോയില്‍ കയറാന്‍ എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാവും. മെട്രോയില്‍ യാത്ര പോകുന്നവര്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയിതാ.

മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ അധികം ലഗേജ് കൊണ്ടുപോകാതിരിക്കുന്നതാണ് നല്ത്. പുറത്ത് തൂക്കിയിടാവുന്ന ബാഗില്‍ കൊള്ളാവുന്ന ലഗേജ്. അത് മതി മെട്രോയില്‍. ലഗേജ് പരിശോധിച്ച സുരക്ഷിതമെങ്കില്‍ മെട്രോയില്‍ കയറാം.മദ്യമോ എളുപ്പം തീപിടിക്കുന്ന വസ്തുക്കളോ മെട്രോയില്‍ കയറ്റാനാവില്ല. ലഗേജ് പരിശോധനയ്ക്ക് ശേഷമേ ട്ിക്കറ്റ് എടുക്കാനാവൂ. രണ്ട് തരമാണ് ടിക്കറ്റുള്ളത്. ഒറ്റയാത്രയ്ക്കുള്ള പേപ്പര്‍ ടിക്കറ്റുകളും സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റും. ഈ സ്മാര്‍ട്ട് ടിക്കറ്റ് ഡെബിറ്റ് കാര്‍ഡ് കൂടിയാണ്.

ടിക്കറ്റുമായി നിങ്ങള്‍ക്ക് പടികള്‍ വഴിയോ എസ്‌കലേറ്റര്‍ വഴിയോ ലിഫ്റ്റ് വഴിയോ പഌറ്റ്‌ഫോമിലെത്താം. ടിക്കറ്റ് ഉപയോഗിച്ച് മാത്രമേ പഌറ്റ് ഫോമിലേക്കുള്ള ഗേറ്റ് കടക്കാനാവൂ. ടിക്കറ്റിലെ കോഡ് ഗേറ്റിന് മുകള്‍ബാഗത്തെ സെന്‍സറിന് നേരെ കാണിച്ചാല്‍ ഗേറ്റ് തുറക്കും. അകത്ത് കടക്കാനും പുറത്തേക്ക് വരാനും ഇത് തന്നെയാണ് ഏകമാര്‍ഗം. ഇനി ട്രെയിന്‍ വന്ന് അകത്ത് കേറിയാല്‍ നിന്ന് യാത്ര ചെയ്യുന്നതാകും സുഖം. യാതൊരു ഇളക്കവും ഇല്ലാതെ സ്മൂത്ത് ആയിരിക്കും യാത്ര. ഒരു ട്രെയിനില്‍ പരമാവധി ആയിരം പേര്‍ക്ക് കയറാം. ബസ് യാത്രയേക്കാളും എളുപ്പവും സുരക്ഷിതവുമാണ് കെട്ടോ മെട്രോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (13 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (22 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (57 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends