Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മെട്രോ ട്രെയിന് വൈദ്യുതി നല്‍കുന്നത് 'മൂന്നാം പാളം; ഇവിടെ പതിയിരിക്കുന്ന അപകടം ...

17 JUNE 2017 03:42 PM IST
മലയാളി വാര്‍ത്ത

പൂര്‍ണമായും വൈദ്യുതിയിലാണ് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം. വൈദ്യുതി ലൈനുകളും തേഡ് റെയിലുകളുമാണ് പൊതുവെ ട്രെയിനുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്നത്. കൊല്‍ക്കത്ത ബംഗളൂരു മെട്രോകള്‍ക്ക് സമാനമായി കൊച്ചി മെട്രോയിലും തേഡ് റെയില്‍ പവര്‍ സപ്ലൈയാണുള്ളത്.

പാളങ്ങള്‍ക്ക് നടുവിലായോ വശങ്ങളിലായോ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനുകളെയാണ് മൂന്നാം പാളം അധവാ തേഡ് റെയില്‍ എന്ന് വിളിക്കുന്നത്. ചക്രങ്ങള്‍, ബ്രഷ്, സ്ലൈഡിങ് ഷൂ എന്നിവയാണ് തേഡ് റെയിലില്‍ നിന്നും ട്രെയിനിന്റെ വൈദ്യുതി യന്ത്രത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ സാധാരണയായി ഉപയോഗിക്കാറ്. ട്രെയിനുകളിലെ വെന്റിലേഷന് സംവിധാനം പ്രവര്‍ത്തിക്കുന്നതിനും തേഡ് റെയിലുകള്‍ വഴി ലഭിക്കുന്ന വൈദ്യുതിയിലൂടെയാണ്.

750 വോള്‍ട്ട് ഡിസി വൈദ്യുതിയാണ് കൊച്ചി മെട്രോയിലെ തേഡ് റെയിലിലൂടെ പ്രവഹിക്കുന്നത്. അലൂമിനിയം കൊണ്ട് നിര്‍മ്മിച്ച ലോഹ കവചത്തിന് അടിയിലായിട്ടാണ് വൈദ്യുതി ലൈനുണ്ടാവുക. സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു കവചം.

കൊച്ചി മെട്രോ റെയ്‌ലില്‍ സ്ഥാപിച്ചിട്ടുള്ള തേഡ് റെയിലില്‍ 750 വോള്‍ട്ട് ഡിസി വൈദ്യുതിയാണ് പ്രവഹിക്കുന്നത്. ഒരു അപകടം വരുത്തിവെക്കാന്‍ ഇത്രയും വേണ്ട. റെയില്‍വെ സ്‌റ്റേഷനുകളില്‍ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നും മറ്റൊന്നിലേക്ക് പാളങ്ങള്‍ ചാടിക്കടന്ന് പരിചയിച്ചവര്‍ കൊച്ചി മെട്രോ സ്‌റ്റേഷനില്‍ അതിന് ശ്രമിക്കരുത്. റെയില്‍ പാളങ്ങള്‍ക്കടുത്തായാണ് കൊച്ചി മെട്രോയില്‍ തേഡ് റെയിലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അപകട മുന്നറിയിപ്പ് തേഡ് റെയിലുകളില്‍ ഉടനീളം പതിച്ചിട്ടുണ്ട്.

തേഡ് റൈലില്‍ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും കൊച്ചി മെട്രോ ഓരോ സ്‌റ്റേഷനുകളിലും ഏര്‍പെടുത്തിയിട്ടുണ്ട്. പ്ലാറ്റ് ഫോമില്‍ നിലത്ത് പതിച്ചിട്ടുള്ള മഞ്ഞ വരയ്ക്കിപ്പുറം മാത്രമേ ആളുകള്‍ നില്‍ക്കാന്‍ പാടുള്ളൂ. 

പാളങ്ങളിലേക്ക് യാത്രക്കാര്‍ വീഴുക, ട്രെയിനുമായി കൂട്ടിയിടിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണിത്. ഇനി അബദ്ധത്തില്‍ ആരെങ്കിലും ട്രാക്കിലേക്ക് വീണുപോയാല്‍ പ്ലാറ്റ് ഫോമില്‍ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയാല്‍ പ്ലാറ്റ് ഫോമിനകത്തേക്കുള്ള തേഡ് റെയിലിലെ വൈദ്യുതി നിലയ്ക്കും. പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നത് തടയാനും ഇത് സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (4 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (7 hours ago)

Malayali Vartha Recommends