Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

മരിച്ചരോഗികളെപോലും വെറുതെ വിടാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ളയടി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കര്‍

18 JUNE 2017 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ

പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!

10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..

മരിച്ചരോഗികളെ ചികിത്സിച്ച് സ്വകാര്യ ആശുപത്രികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി ഫോറന്‍സിക് സര്‍ജന്‍. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് ഫോറന്‍സിക് സര്‍ജനും പോലീസ് സര്‍ജനുമായ ഡോ. ഹിതേഷ് ശങ്കറിന്റേതാണ് വെളിപ്പെടുത്തല്‍. എറണാകുളത്തും പരിസരങ്ങളിലുമുള്ള ചില സ്വകാര്യ ആശുപത്രികളാണ് ഇത്തരം ചികിത്സ നടത്തുന്നത്. മരണശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആശുപത്രിക്കാര്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിക്കുന്ന മൃതദേഹങ്ങളില്‍ ചികിത്സ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആത്മഹത്യചെയ്ത യുവതിയുടെ ബന്ധുക്കളില്‍നിന്നും വളരെ നിസ്സഹായാവസ്ഥയില്‍ രോഗിയുമായി ആശുപത്രിയിലെത്തുന്ന ബന്ധുവിനോട് മരണം മറച്ചുവച്ചും അവസാനനിമിഷം പതിനായിരങ്ങള്‍ കൊള്ളയടിച്ച് ചികിത്സിക്കുന്നത് ഇപ്പോള്‍ സര്‍വസാധാരണമായിട്ടുണ്ട്. സാധാരണ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തുന്ന മൃതദേഹപരിശോധനയില്‍ വെന്റിലേറ്റര്‍ നീക്കംചെയ്ത് മരണം നടന്നതായി രേഖപ്പെടുത്തിയ സമയത്തിന് ദിവസങ്ങള്‍ക്കുമുമ്പ് മരണം നടന്നതായി വെളിവാകുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്.

മരിച്ചശേഷം ആശുപത്രിയിലെത്തിച്ചയാളുടെ വലതുവശത്തെ വാരിയെല്ല് ഹൃദയസ്പന്ദനം വീണ്ടെടുക്കാനായി നെഞ്ചില്‍ മര്‍ദമേല്‍പ്പിക്കുമ്പോള്‍ ഒടിഞ്ഞ സംഭവവുമുണ്ടായി. മര്‍ദമേല്‍പ്പിക്കേണ്ടത് ഇടതുഭാഗത്താണ് എന്ന പ്രാഥമികജ്ഞാനം പോലുമില്ലാത്തവരും സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരായുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഫോറന്‍സിക് വകുപ്പ്, ആര്‍ഡിഒ, പൊലീസ് അധികൃതര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

എന്നാല്‍, മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയമില്ലാത്തതിനാല്‍ തുടര്‍നടപടിയെടുക്കാറില്ലെന്ന് പൊലീസ് വൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. എലിജിബിലിറ്റി ടെസ്റ്റ് പാസാകാത്തവര്‍ പല സ്വകാര്യ ആശുപത്രികളിലും നിസാര വേതനത്തില്‍ ജോലിചെയ്യുന്നതായും ഡോക്ടര്‍ പറയുന്നു. എറണാകുളത്തെ വന്‍കിട ആശുപത്രികളിലാണ് ഇത് നടക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജാഗ്രതയോടെയുള്ള നിരീക്ഷണം കൊണ്ടുമാത്രമെ ഇതിന് തടയിടാന്‍ കഴിയൂവെന്നാണ് ഡോക്ടറുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (5 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (5 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (5 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (5 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (5 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (5 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (10 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (10 hours ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (10 hours ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (10 hours ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (11 hours ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (11 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (11 hours ago)

Malayali Vartha Recommends