തര്‍ക്കം തീര്‍ക്കാന്‍ തോക്കെടുത്ത് പി.സി ജോര്‍ജ് എംഎല്‍എ

തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ് എംഎല്‍എയുടെ ഭീഷണി. ഇടുക്കി മുണ്ടക്കയം എസ്റ്റേറ്റിലാണ് സംഭവം. ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംസാരത്തിനിടെ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി കയര്‍ക്കുകയായിരുന്നു. ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികള്‍ പറഞ്ഞതായി പ്രമുഖ വാർത്ത ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























