Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ബസ്‌ചാര്‍ജ്ജ്‌ വര്‍ദ്ധന ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍

20 MAY 2014 04:48 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ പുതുക്കിയ ബസ്‌ യാത്രാ നിരക്കുകള്‍ ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരും. സിറ്റി, ഓര്‍ഡിനറി സര്‍വീസ്‌ ബസുകളുടെ മിനിമം ചാര്‍ജ്‌ ആറില്‍ നിന്ന്‌ ഏഴു രൂപയായും ഫാസ്റ്റ്‌ പാസഞ്ചര്‍ ബസുകളുടേത്‌ എട്ടില്‍ നിന്നു 10 രൂപയുമായാണു വര്‍ധിപ്പിച്ചിരിക്കുന്നത്‌.

ബസുകളുടെ കിലോമീറ്റര്‍ നിരക്കിലും ആനുപാതികമായ വര്‍ധന വരുത്തിയിട്ടുണ്‌ട്‌. സൂപ്പര്‍ ഫാസ്റ്റിന്റേത്‌ 12ല്‍ നിന്ന്‌ 13 രൂപയായും സൂപ്പര്‍ എക്‌സ്‌പ്രസിന്റേത്‌ 17ല്‍ നിന്ന്‌ 20 രൂപയായും സൂപ്പര്‍ ഡീലക്‌സ്‌/ സെമി സ്ലീപ്പറിന്റേത്‌ 25ല്‍ നിന്ന്‌ 28 രൂപയായും വര്‍ധിക്കും. ലക്ഷ്വറി, ഹൈടെക്‌ എസി, വോള്‍വോ ബസുകളുടെ മിനിമം നിരക്ക്‌ അഞ്ചുരൂപ വര്‍ധിച്ച്‌ 35ല്‍ നിന്ന്‌ 40 രൂപയും മള്‍ട്ടി ആക്‌സില്‍ സര്‍വീസുകളുടെ മിനിമം നിരക്ക്‌ 70 രൂപയുമായാണ്‌ വര്‍ധിക്കുന്നത്‌.

ഓര്‍ഡിനറി നിരക്ക്‌ കിലോമീറ്ററിന്‌ 58 പൈസയില്‍ നിന്ന്‌ 64 ആയും സിറ്റി ഫാസ്റ്റ്‌, ലിമിറ്റഡ്‌ സ്റ്റോപ്പ്‌, ഫാസ്റ്റ്‌ പാസഞ്ചര്‍ നിരക്കുകള്‍ 62ല്‍ നിന്ന്‌ 68 പൈസയായും സൂപ്പര്‍ ഫാസ്റ്റിന്റേത്‌ 65ല്‍ നിന്ന്‌ 72 പൈസയായും സൂപ്പര്‍ എക്‌സ്‌പ്രസിന്റേത്‌ 70ല്‍ നിന്ന്‌ 77 പൈസയായും വര്‍ധിപ്പിച്ചു. സൂപ്പര്‍ ഡീലക്‌സ്‌, സെമി സ്ലീപ്പറിന്റേത്‌ 80ല്‍ നിന്ന്‌ 88 പൈസയായും ലക്ഷ്വറി, ഹൈടെക്‌ എസിയുടേത്‌ ഒരു രൂപയില്‍ നിന്ന്‌ 1.10 രൂപയായും വോള്‍വോ ബസുകളുടേത്‌ ഒന്നില്‍ നിന്ന്‌ 1.30 രൂപയായും പുതുതായി സര്‍വീസ്‌ ആരംഭിച്ച മള്‍ട്ടി ആക്‌സില്‍ ബസുകളുടെ കിലോമീറ്റര്‍ ചാര്‍ജ്‌ 1.91 രൂപയായുമാണ്‌ വര്‍ധിക്കുന്നത്‌.





 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (5 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (20 minutes ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (33 minutes ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (45 minutes ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (48 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (1 hour ago)

മോഹന്‍ ഭാഗവത് എത്തും  (2 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (4 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (5 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (5 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (5 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (6 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (6 hours ago)

Malayali Vartha Recommends