സലിംരാജിന്റെ ക്വാട്ടേഴ്‌സില്‍ റെയ്‌ഡ്

കടകംപള്ളി ഭൂമി തട്ടിപ്പുകേസിലെ പ്രതികളുടെ വീടുകളില്‍ സിബിഐ റെയ്‌ഡ് നടത്തുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് അടക്കമുള്ളവരുടെ വീടുകളിലാണ് റെയ്‌ഡ്. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനു സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്.
സലിംരാജിന്റെ പോലീസ് ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും സിബിഐ റെയ്‌ഡു നടത്തുന്നുണ്ട്. കേസില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെയെല്ലാം വീട്ടില്‍ ഒരേസമയത്താണ് റെയ്‌ഡ് നടക്കുന്നത്. കളമശേരി ഭൂമി ഇടപാട് കേസില്‍ കൊച്ചിയിലും റെയ്‌ഡു നടക്കുകയാണ
https://www.facebook.com/Malayalivartha























