Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

പാണക്കാട്ടെ പച്ച പുലികള്‍ ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി; പദ്ധതിയുടെ ഭാവി കണ്ടറിയാം!

27 MAY 2014 03:30 AM IST
മലയാളി വാര്‍ത്ത.

More Stories...

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി... ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്... ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ബ്ലേഡുകാരെ കുരുക്കാന്‍ ആസൂത്രണം ചെയ്‌ത ഓപ്പറേഷന്‍ കുബേരക്കെതിരെ ലീഗ്‌ രംഗത്ത്‌. ലീഗിനു മാത്രമല്ല യു ഡി എഫിലെ ഘടകകക്ഷികള്‍ക്കെല്ലാം കുബേര പദ്ധതിയെക്കുറിച്ച്‌ ധാരാളം പരാതിയുണ്ട്‌. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി വടകര എഎസ്‌പി, വനിതാലീഗ്‌ നേതാവിന്റെ വീട്ടില്‍ നടത്തിയ റെയ്‌ഡാണ്‌ ഒടുവിലത്തെ വിവാദം. കൊയിലാണ്ടി മണ്‌ഡലം ലീഗ്‌ പ്രസിഡന്റ്‌ പറമ്പത്ത്‌ കദീശയുടെ വീട്ടില്‍ നിന്നും കുബേര സംഘം നിരവധി രേഖകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകളില്‍ തുകയെഴുതാത്ത ചെക്കുകളും മുദ്രപത്രങ്ങളും വീടുകളുടെ ആധാരങ്ങളുമുണ്ട്‌. കദീശ കൊയിലാണ്ടിയിലെ പ്രമുഖ ബ്ലേഡ്‌ മാഫിയാ സംഘാംഗമാണ്‌. കദീശയെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ എഎസ്‌പി അറിയിച്ചു.

പയ്യോളി ഭാഗത്ത്‌ വട്ടിപ്പലിശക്കാരായ വനിതകള്‍ ഉണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ്‌ കദീശയുടെ വീട്‌ പോലീസ്‌ റെയ്‌ഡ്‌ ചെയ്‌തത്‌. പ്രമുഖ ലീഗ്‌ നേതാക്കള്‍ കദീശ മുഖാന്തരം പണം പലിശക്ക്‌ നലകുന്നുവെന്നായിരുന്നു പോലീസിന്‌ ലഭിച്ച വിവരം. 100 രൂപയ്‌ക്ക്‌ പ്രതിമാസം 10 രൂപയാണ്‌ പലിശ നിരക്ക്‌. ഒരു ലക്ഷം രൂപ വായ്‌പ വാങ്ങിയാല്‍ 1.20 ലക്ഷം തിരികെ നല്‍കണം. മുദ്രപത്രങ്ങളും ചെക്കുകളും വാങ്ങിയാണ്‌ കദീശയുടെ നേതൃത്വത്തില്‍ പണം പലിശക്ക്‌ നല്‍കുന്നത്‌. പണം വായ്‌പ നല്‍കിയ ആളുടെ ഭാര്യയുടെ ചെക്കാണ്‌ ഉറപ്പിനു വേണ്ടി വാങ്ങുന്നത്‌. തിരിച്ചടവില്‍ വ്യത്യാസമുണ്ടായാല്‍ ഭര്‍ത്താവിനേയും ഭാര്യയേയും പ്രതിയാക്കി കേസ്‌ രജിസ്റ്റര്‍ ചെയ്യും. സംസ്ഥാന ഭരണത്തിന്റെ ആനുകൂല്യത്തില്‍ പോലീസിനെകൊണ്ട്‌ കര്‍ശന നടപടിയെടുക്കാനും കദീശക്ക്‌ കഴിയും. നിയമപരമായ മാര്‍ഗത്തിന്‌ പോലും ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചും കദീശ പണവും പലിശയും ഈടാക്കും.
ലീഗിലെത്തും മുന്‍പ്‌ കദീശ സിപിഎമ്മുകാരിയായിരുന്നു. കദീശയുടെ ബ്ലേഡ്‌ പ്രവര്‍ത്തനം സിപിഎം അംഗീകരിക്കാതായതോടെയാണ്‌ അവര്‍ പാര്‍ട്ടി വിട്ട്‌ ലീഗില്‍ ചേര്‍ന്നത്‌. സംസ്ഥാനത്തെ ഒരു പ്രമുഖ ലീഗ്‌ വനിതാ നേതാവിന്റെ ആശിര്‍വാദം കദീശക്കുണ്ട്‌. കൊയിലാണ്ടിയില്‍ കദീശ മാത്രമല്ല ലീഗിന്റെ ഔദ്യോഗിക പലിശക്കാര്‍. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ ലീഗ്‌ പ്രസിഡന്റ്‌ കെ ഇബ്രാഹിമിന്റെ മകള്‍ ആരിഫാ അബൂബക്കറെ ബ്ലേഡ്‌ പ്രവര്‍ത്തനത്തിന്റെ പേരില്‍ അടുത്തിടെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.
എന്നാല്‍ താന്‍ ബ്ലേഡ്‌ റാണിയല്ലെന്നാണ്‌ കദീശയുടെ നിലപാട്‌. പാവങ്ങളെ സഹായിക്കുകയാണത്രേ ലക്ഷ്യം. ഏതായാലും കദീശക്ക്‌ വേണ്ടി പാണക്കാട്ടെ പുലികള്‍ രംഗത്തെത്തി കഴിഞ്ഞു. അത്‌ ഓപ്പറേഷന്‍ കുബേരയിലെ ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുമോ എന്ന്‌ കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (51 minutes ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (52 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (57 minutes ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (1 hour ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 hour ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (1 hour ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (1 hour ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (2 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (2 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (2 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends