Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സിങ്കം ആദ്യമായി തോറ്റു ജനങ്ങള്‍ ആദ്യമായി കൈയ്യടിച്ചു

14 JUNE 2014 12:07 AM IST
മലയാളി വാര്‍ത്ത

ഋഷിരാജ്‌ സിംഗെന്ന സാക്ഷാല്‍ സിങ്കത്തിന്റെ ഓരോ പരിഷ്‌കാരങ്ങളും ജനങ്ങള്‍ കൈയ്യടിയോടെയാണ്‌ വരവേറ്റത്‌. സിങ്കത്തിന്റെ ധീരതയും അത്മാര്‍ത്ഥതയും ജന നന്മയ്‌ക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും എല്ലാം പൊതുവേ അംഗീകരിച്ചതാണ്‌. അത്‌കൊണ്ടാണ്‌ സിങ്കം നടപ്പിലാക്കുന്ന ഓരോ പരിഷ്‌കാരങ്ങള്‍ക്കും വമ്പിച്ച ജനപിന്തുണ ലഭിച്ചതും.
കേരളം ഭരിച്ച കൊടിവച്ച കൊമ്പന്‍മാര്‍ വിചാരിച്ചിട്ടും നടക്കാത്തതായിരുന്നു ഹെല്‍മറ്റ്‌. എന്നാല്‍ ഋഷിരാജ്‌സിംഗ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷററായി അധികാരമേറ്റിട്ട്‌ ചുരുങ്ങിയ നാളുകള്‍ക്കകം തന്നെ കേരളത്തില്‍ എല്ലാവരേയും ഹെല്‍മറ്റ്‌ ധരിപ്പിക്കാന്‍ ഋഷിരാജ്‌സിംഗിനായി. ഋഷിരാജ്‌ സിംഗ്‌ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മദ്യപിച്ച്‌ വണ്ടിയോടിച്ചാല്‍ ലൈസന്‍സ്‌ റദ്ദാക്കുമെന്ന മുന്നറിയിപ്പ്‌. ഇവ ജനങ്ങള്‍ സ്വയം ഏറ്റെടുത്ത്‌ വിജയിപ്പിക്കുകയായിരുന്നു. ബലപ്രയോഗം ഇല്ലാതെ തന്നെ എല്ലാവരും അനുസരിച്ചു. കാരണം പറയുന്നത്‌ മറ്റാരുമല്ല സാക്ഷാല്‍ ഋഷിരാജ്‌ സിംഗാണ്‌. അങ്ങനെ ഋഷിരാജ്‌ സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍മൂലം മദ്യപാനശീലം കുറയുകയും ഭൂരിപക്ഷവും ഹെല്‍മറ്റ്‌ വയ്‌ക്കുകയും ചെയ്‌തു. അതോടെ റോഡപകടങ്ങള്‍ കുറയുകയും ചെയ്‌തു.
ഋഷിരാജ്‌ സിംഗിന്‌ ഫാന്‍ അസോസിയേഷന്‍ പോലുമുണ്ട്‌. ഇതിനിടയ്‌ക്ക്‌ കുറേനാള്‍ ഋഷിരാജ്‌സിംഗിനെ പറ്റി ഒരറിവും ഇല്ലായിരുന്നു. അതു കഴിഞ്ഞാണ്‌ കൈയ്യടിച്ച ജനങ്ങളെ ഒന്നായി വെറുപ്പിക്കുന്ന പുതിയ പരിഷ്‌കാരവുമായി സിംഗ്‌ വീണ്ടും പ്രത്യക്ഷപ്പെട്ടത്‌. കാറുകളില്‍ സഞ്ചരിക്കുന്നവരില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ്‌ ബല്‍റ്റ്‌ ധരിക്കണം. ധരിക്കാത്തവരെ കര്‍ശനമായി നേരിടാനും സിംഗ്‌ ഓര്‍ഡര്‍ നല്‍കി. പറയുന്നത്‌ ആരാണെന്ന്‌ ജനങ്ങള്‍ക്ക്‌ നന്നായറിയാം. അത്‌ നടപ്പാക്കുകയും ചെയ്യും.
ഇന്നത്തെ കാലത്ത്‌ കാറില്‍ സഞ്ചരിക്കുന്നത്‌ ഒരു പുതുമയേ അല്ല. നമ്മുടെ കാറിന്റെ സ്വഭാവമനുസരിച്ച്‌ ഭൂരിപക്ഷം കാറുകളിലും പുറകില്‍ രണ്ട്‌ പേര്‍ക്കുള്ള ബെല്‍റ്റാണ്‌ ഒരുക്കിയിരിക്കുന്നത്‌. കുടുംബ സമേതം യാത്ര ചെയ്യുമ്പോള്‍ നാലില്‍ കൂടുതല്‍ അംഗങ്ങളുള്ളവര്‍ പുലിവാലുപിടിച്ചു. സാധാരണ പുറകില്‍ മൂന്ന്‌ പേരെങ്കിലും കയറും. ചിലപ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അത്‌ നാലോ അഞ്ചോ അയെന്നും വരാം. പുറകില്‍ രണ്ട്‌ ബല്‍റ്റ്‌ മാത്രമുള്ളപ്പോള്‍ മൂന്ന്‌ പേര്‍ക്കെങ്ങനെ ബെല്‍റ്റിടാമെന്നറിയാതെ മലയാളി കുഴങ്ങി. മാത്രമല്ല കുടുംബത്തോടെ യാത്ര ചെയ്യുമ്പോള്‍ ഈ പോലീസുകാരുടെ തടഞ്ഞു നിര്‍ത്തല്‍ ഒരു അരോചകവുമായി. ഇന്ത്യയിലോ മറ്റു സംസ്ഥാനങ്ങളിലോ പുറകിലുള്ളവര്‍ക്ക്‌ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമല്ലെന്നിരിക്കെയാണ്‌ മലയാളികള്‍ മാത്രം ഇതിന്റെ പേരില്‍ ബലിയാടാകുന്നത്‌. അങ്ങനെ ജനങ്ങള്‍ ആദ്യമായി സിങ്കത്തിനെതിരെ പിറുപിറുത്തു.

ജനങ്ങളുടെ ശബ്‌ദം നിയമസഭയിലുമെത്തി. അങ്ങനെ ഗതാഗത വകുപ്പ്‌ മന്ത്രി തന്നെ ഇടപെട്ടു. സിങ്കം നടപ്പിലാക്കിയ പുറകിലും സീറ്റ്‌ ബെല്‍റ്റ്‌ വേണമെന്ന നിയമം തിരുവഞ്ചൂര്‍ എടുത്തു കളഞ്ഞു. സിങ്കം നടപ്പിലാക്കിയ പദ്ധതി ആദ്യമായി തുഗ്ലക്കിന്റെ പരിഷ്‌കാരമായി മാറി. ജനം സിങ്കത്തിനെതിരെ ആദ്യമായി കൈയ്യടിച്ചു.

ആദ്യ തോല്‍വി സിങ്കത്തിന്‌ താങ്ങാനായില്ല... ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത്‌ തുടരാന്‍ താത്‌പര്യമില്ല, ഋഷിരാജ്‌ സിംഗ്‌ ഒരു മാസത്തെ അവധിയില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (27 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (54 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends