Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അനാഥാലയങ്ങളുടെ പേരില്‍ ചെന്നിത്തലയെ സിദ്ധിഖ്‌ വളച്ചുപിടിച്ചു

14 JUNE 2014 02:46 AM IST
മലയാളി വാര്‍ത്ത.

അനാഥാലയങ്ങളുടെ പേരില്‍ ആദ്യമായി എ ഐ ഗ്രൂപ്പ്‌ കോണ്‍ഗ്രസുകാര്‍ കൊമ്പുകോര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ധിഖാണ്‌ രമേശ്‌ ചെന്നിത്തലയെ പരസ്യമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയത്‌. കോഴിക്കോട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച സെമിനാറിലായിരുന്നു സിദ്ധിഖിന്റെ വിമര്‍ശനം. അനാഥാലയങ്ങളിലെ കുട്ടിളെ കടത്തല്‍ വിഷയത്തില്‍ മനുഷ്യകടത്തിന്റെ വകുപ്പ്‌കൂടി ചേര്‍ത്തത്‌ അജണ്ടയാണെന്ന്‌ സിദ്ധിഖ്‌ തുറന്നടിച്ചു. ഐ പി സി 370 (3) വകുപ്പ്‌ പ്രകാരം കേസെടുത്ത നടപടി പിന്‍വലിക്കണമെന്നും ഇത്തരത്തില്‍ കേസെടുക്കാന്‍ തീരുമാനിച്ച സാഹചര്യം പരിശോധിക്കണമെന്നും സിദ്ധിഖ്‌ ആവശ്യപ്പെട്ടു. സിദ്ധിഖിന്റെ സാന്നിധ്യത്തില്‍ മുസ്ലീം പണ്‌ഡിതരുടെ സംഘടനയായ സമസ്‌ത രമേശ്‌ ചെന്നത്തലക്കെതിരെ ആഞ്ഞടിച്ചു.
ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തത്‌ ഗൗരവപരമാണെന്നും സിദ്ധിഖ്‌ ആവര്‍ത്തിച്ചു. ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ ആരുടെയും മെഗാഫോണാകരുതെന്നും ചടങ്ങില്‍ സംസാരിച്ച മുസ്ലീം നേതാക്കള്‍ ആവര്‍ത്തിച്ചു. പോലീസ്‌ നല്‍കിയ എഫ്‌. ഐ. ആര്‍ നോക്കി മന്ത്രി സംസാരിക്കുകയായിരുന്നുവെന്ന്‌ കേരള ഹജ്‌ കമ്മറ്റിയുടെ ചെയര്‍മാന്‍ കോട്ടുമലടി ബാപ്പു മുസലിയാര്‍ ആവര്‍ത്തിച്ചു. കുട്ടികളെ കൊണ്ടുവരുന്നതിനെ ദുര്‍വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ അനാഥാലയത്തിന്റെ വിഷയത്തില്‍ രമേശിന്റെ ആവേശം അസ്‌തമിച്ചു. അനാഥാലയങ്ങളെക്കുറിച്ച്‌ താനൊന്നും സംസാരിക്കില്ലെന്നും ഇതുവരെ സംസാരിച്ചുതുതന്നെ അധികമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്‌ത രമേശിനെതിരെ തിരിഞ്ഞ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം മാറി ചിന്തിച്ചത്‌. സമസ്‌തയെ പിണക്കിയാല്‍ അത്‌ ഒരു സമുദായത്തെ മുഴുവന്‍ പിണക്കുന്നതിന്‌ തുല്യമാണെന്ന്‌ അഭ്യുദയകാംക്ഷികള്‍ രമേശിനെ ഉപദേശിച്ചു.
അനാഥാലയ വിഷയത്തിലുളള തന്റെ ഇടപെടലുകള്‍ ലീഗും ഉമ്മന്‍ചാണ്ടിയും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചു എന്നും രമേശിന്‌ മനസിലായി. ഭാവിയില്‍ മുഖ്യമന്ത്രയാകാനുളള അവസരമാണ്‌ താന്‍ കളഞ്ഞതെന്നും രമേശ്‌ മനസിലാക്കി. ഇമേജ്‌ നേടാനുളള തന്ത്രപാടിലാണ്‌ ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചതെന്നും രമേശ്‌ മനസിലാക്കി. ഓപ്പറേഷന്‍ കുബേര നടത്തുന്നതുപോലെയല്ല അനാഥാലയങ്ങളെ ക്കുറിച്ച്‌ അന്വേഷിക്കുന്നതെന്ന്‌ രമേശ്‌ മനസിലാക്കിയപ്പോള്‍ വൈകിപോയി. ഇത്തരം വിവാദങ്ങള്‍ പ്രത്യേകിച്ച്‌ ഒരു നേതാവിന്‌ യോചിച്ചതല്ലെന്നും അടുത്തസുഹൃത്തുക്കള്‍ രമേശിനെ ഉപദേശിച്ചു. സമസ്‌തയെ അവഗണിച്ച്‌ ലീഗിന്‌ തീരുമാനമെടുക്കാനാവില്ല. ഇക്കാര്യം ലീഗ്‌ വൃത്തങ്ങള്‍ രമേശിനെ അറിയിച്ചിട്ടുമുണ്ട്‌. അതേസമയം രമേശിനെതിരെ ലീഗിനെ എതിരാക്കാന്‍ എ ഗ്രൂപ്പ്‌ ശ്രമങ്ങള്‍ ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (28 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (55 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends