Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

സി.പി.എം മൃദുഹിന്ദുത്വത്തിലേക്ക്

14 JUNE 2014 03:02 AM IST
മലയാളി വാര്‍ത്ത.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കയ്യൊഴിഞ്ഞ സാഹചര്യത്തിലും പാര്‍ട്ടിയുടെ പരമ്പരാഗത ഈഴവ, നായര്‍ പട്ടികജാതി വോട്ടുകള്‍ ബിജെ.പിക്ക് ചോര്‍ന്നതും കണക്കിലെടുത്ത് സി.പി.എം മൃദുഹിന്ദുത്വസമീപനത്തിലേക്ക് ചുവട് മാറുന്നു. യത്തീംഖാനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഇതിന്റെ ഭാഗമായാണ്. കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബി.ജെ.പി ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കുന്നത് ഹിന്ദുക്കളുടെ ഇടയില്‍ കൂടുതല്‍ സ്വാധീനം ലഭിച്ചേക്കാം എന്ന് പാര്‍ട്ടി കരുതുന്നു. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കാനും ധാരണയായിട്ടുണ്ട്. എല്ലാക്കാലത്തും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഹിന്ദുക്കള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. 

ഈഴവ വോട്ടുകള്‍ ചോരാതിരിക്കാന്‍ വെള്ളാപ്പള്ളിയുമായി ഔദ്യോഗിക നേതൃത്വത്തിലെ ചിലര്‍ ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സുകുമാരന്‍ നായരുമായി കോടിയേരി ബാലകൃഷ്ണനായിരിക്കും ചര്‍ച്ച നടത്തുക. അടുത്ത എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കോടിയേരി മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ലാവ്‌ലിന്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതിനാല്‍ പിണറായിയും മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നുണ്ട്. അങ്ങനെ വന്നാല്‍ കോടിയേരിയെ സെക്രട്ടറിയാക്കിയേക്കും. ബേബി ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടിട്ടുണ്ട്. അവരെ ഉപയോഗിച്ച് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളില്‍ കുറച്ചെങ്കിലും സ്വാധീനം ഉണ്ടാക്കാനാകും.

കെ.പി.എം.എസ് പോലുള്ള സംഘടനകള്‍ തങ്ങളുടെ പരിപാടിക്ക് നരേന്ദ്രമോദിയെ ക്ഷണിച്ചതില്‍ സി.പി.എമ്മിന് വലിയ ആശങ്കയുണ്ട്. അതിനാല്‍ പിന്നോക്ക-ദലിത് വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മതാരാചങ്ങള്‍ക്ക് കൂടുതല്‍ വിലക്ക് നല്‍കേണ്ടെന്നും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (14 minutes ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (42 minutes ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (52 minutes ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (1 hour ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (2 hours ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (3 hours ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (3 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (3 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (3 hours ago)

Malayali Vartha Recommends