Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

ഏഷ്യാനെറ്റ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദിന്റെ പൂർവകാല ചരിത്രം തോമസ് ചാണ്ടിക്ക് തുണയാവുന്നു; മുൻ എസ് എഫ് ഐ നേതാവായ പ്രസാദിനെ കുലംകുത്തിയാക്കാൻ പാർട്ടി ആലോചിക്കുന്നു

23 SEPTEMBER 2017 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

ഏഷ്യാനെറ്റ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദിന്റെ പൂർവകാല ചരിത്രം തോമസ് ചാണ്ടിക്ക് തുണയാവുന്നു. മുൻ എസ് എഫ് ഐ നേതാവായ പ്രസാദിനെ കുലംകുത്തിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിക്കുന്നു എന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് പ്രസാദാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ ഫോൺ വിളിയായിരുന്നു ഇത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥ തലത്തിൽ വരെ മാറ്റങ്ങളുണ്ടായി.

ജയിലുകൾ സർക്കാരിന്റെ കനത്ത നിരീക്ഷണത്തിലായി. തുടർന്ന് സി പി എമ്മിൽ നിന്നു തന്നെ പ്രസാദിന് ഭീഷണിയുണ്ടായി. അതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ഏഷ്യാനെറ്റ് സ്ഥലം മാറ്റി. തിരുവനന്തപുരത്തെത്തിയിട്ടും സി പി എം ഭീഷണി തുടർന്നു. ഇതിനിടയിൽ പ്രസാദിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ആലപ്പുഴയിലെത്തിയപ്പോഴാണ് പ്രസാദ് തോമസ് ചാണ്ടിയെ കൈവച്ചത്.

എസ് എഫ് ഐ യുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രസാദ്. ഒരു ഉത്തമ കമ്യൂണിസ്റ്റുകാരൻ. അത് തന്നെയാണ് പ്രസാദിന്റെ പ്രശ്നം. കമ്യൂണിസ്റ്റുകാർ അഴിമതിക്കാരായാൽ പ്രസാദ് സഹിക്കില്ല. തോമസ് ചാണ്ടി കമ്യൂണിസ്റ്റുകാരൻ അല്ലെങ്കിലും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാണ്. അതുകൊണ്ടാണ് പ്രസാദ് അഴിമതിക്കെതിരെ നിലകൊള്ളുന്നത്. അഴിമതിക്കെതിരായ ശബ്ദത്തിൽ നിന്നും പ്രസാദ് പിൻമാറാൻ ഉദ്ദേശിക്കുന്നില്ല.

ഇപ്പോൾ ആലപ്പുഴയിലും പ്രസാദിന് ഭീഷണിയുണ്ടായിരിക്കുന്നു. എന്നിട്ടും പിൻമാറാൻ പ്രസാദ്‌ തയ്യാറല്ല. സി പി എം പ്രസാദിനെ കരിങ്കാലിയാക്കി മാറ്റിയിരിക്കുകയാണ്. ടി.പി. കേസിൽ പാർട്ടി സഖാക്കളെ ബുദ്ധിമുട്ടിലാക്കിയ പ്രസാദിനോട് പാർട്ടി സഹിക്കാൻ തയാറല്ല. പാർട്ടിയെ ബുദ്ധിമുട്ടിക്കുന്നവരെയൊന്നും വെറുതെ വിടാൻ പാർട്ടി തയ്യാറല്ല. അച്ചുതാനന്ദന്റെ കാര്യത്തിൽ സംഭവിച്ചതിന് സമാനമാണ് ഇതും. അച്ചുതാനന്ദൻ ടി പി കേസിൽ പാർട്ടിയെ പിന്നിൽ നിന്നും കുത്തിയിട്ടുണ്ട്.

പ്രസാദിന്റെ ചരിത്രം പാർട്ടി പ്രചരിപ്പിക്കും. പ്രസാദ് മാധ്യമ സിന്റിക്കേറ്റിന്റെ ഭാഗമാണെന്ന് പാർട്ടി വിശ്വസിക്കുന്നു. ഏഷ്യാനെറ്റ് ബി ജെ പി ചാനലാണെന്നും പാർട്ടി വിശ്വസിക്കുന്നു. തോമസ് ചാണ്ടിയുടെ കേസ് സർക്കാരിന്റെ സൽപേര് തകർക്കാൻ പ്രസാദും ചാനലും മനപൂർവമുണ്ടാക്കിയതാണെന്നാണ് പാർട്ടിയുടെ പക്ഷം. ഇത് പരമാവധി പ്രചരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. അങ്ങനെ സാവകാശം തോമസ് ചാണ്ടിയെ രക്ഷപ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (56 minutes ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (1 hour ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (1 hour ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (2 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (3 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (3 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (3 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (3 hours ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (3 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (4 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (4 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends