Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചി ഷിപ്‌യാർഡിലെ ആക്രിസാധനങ്ങളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി; സിബിഐ അന്വേഷണം ആരംഭിച്ചു

07 OCTOBER 2017 07:28 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

കൊച്ചി ഷിപ്‌യാർഡിലെ ആക്രിസാധനങ്ങളുടെ മറവില്‍ കോടിക്കണക്കിന് രൂപവില വരുന്ന ഇരുമ്പ് സാമഗ്രികള്‍ കടത്തി അഴിമതി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. സംഭവത്തിൽ മൂന്നു പേർക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഷിപ്‌യാർഡ് അസി. ജനറൽ മാനേജർ എൻ. അജിത് കുമാർ, ആക്രിസാധനങ്ങൾ നീക്കാൻ കരാർ എടുത്തിരുന്ന പാലാരിവട്ടം പുതിയ റോഡിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ സ്ക്രാപ്പ് ട്രേഡേഴ്സ് ഉടമ പി.എ. മുഹമ്മദാലി എന്നിവർക്കും സ്ഥാപനത്തിനെതിരെയുമാണ് സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്തിരിക്കുന്നത്.

ഇരുവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ കപ്പല്‍ശാലയിലെ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വേദിയൊരുക്കാനായി കപ്പല്‍ശാലയിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ മാറ്റാന്‍ കരാര്‍ നല്‍കി.

എന്നാല്‍, മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി കപ്പല്‍ശാലയിലെ പരിപാടി റദ്ദാക്കി. ഇതിനിടെ ആക്രിസാധനങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ എടുത്ത സ്ഥാപനം, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ ഇരുമ്പ് സാമഗ്രികള്‍ കടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്. ആക്രി സാധനങ്ങള്‍ നീക്കം ചെയ്യാനുള്ള കരാറിന്റെ മറവില്‍ 321 ലോഡ് ഇരുമ്പ് സാമഗ്രികള്‍ കപ്പല്‍ശാലയില്‍നിന്ന് പുറത്തുകടത്തിയെന്നാണ് വിവരം.

രണ്ടുകോടിയോളം രൂപ വിലവരുന്ന ഇരുമ്പ് സാമഗ്രികള്‍ക്ക് രേഖകളില്‍ ഒന്നരലക്ഷം രൂപ കാണിച്ചായിരുന്നുതട്ടിപ്പ്. കപ്പല്‍ ശാലയിലെ ഒരു ഉദ്യോഗസ്ഥന് മാത്രമായി ഇത്തരം തിരിമറി നടത്താന്‍ കഴിയില്ലെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (4 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (49 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

Malayali Vartha Recommends